നമ്മുടെ അടുക്കളയിൽ നമുക്ക് സ്വീകരിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകൾ കുറിച്ചാണ് പറയുന്നത് ഇതിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമ്മുടെ ചിലപ്പോൾ ബിസ്ക്കറ്റ് പാക്കറ്റുകൾ പൊട്ടിച്ചു കഴിഞ്ഞാൽ പിന്നീട് അതിൽ നിന്ന് ഒന്നോ രണ്ടോ എടുത്തതിനുശേഷം ബാക്കി വയ്ക്കുകയാണെങ്കിൽ അത് തണുത്ത് പോകുന്നതിനോട് സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ അത് തണുക്കാതെ തന്നെ നല്ല സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് .
പറയുന്നത്. ഇത് നമുക്കൊരു പാത്രത്തിലേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യുന്നത് എങ്ങനെ ചെയ്യുന്നത് വഴി നമുക്ക് നഷ്ടപ്പെടാതെ തന്നെ നമുക്ക് നല്ല രീതിയില് ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്നതായിരിക്കും. അടുത്തതായി മറ്റൊരു ടിപ്സ് ആണ് ഇതിനായിട്ട് മൂന്ന് കർപ്പൂരം ഒരു ബൗളിൽ എടുക്കുക അത് പൊടിച്ചതിനുശേഷം ഇതിലേക്ക് അല്പം ചൂടുവെള്ളമാണ് ചേർത്തു കൊടുക്കുന്നത് ചൂടുവെള്ളം ചേർക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ കർപ്പൂരം.
മെൽറ്റ് ആയി ലഭിക്കുന്നതായിരിക്കും നല്ലതുപോലെ മണം പുറത്തു വരുന്നതായിരിക്കും ഇനി ഇതിലേക്ക് അല്പം എടുക്കുന്നത് കാൽ ടീസ്പൂൺ ഓളം വിത്ത് ചേർത്തു നല്ലതുപോലെ ഇളക്കുക നല്ല തണുപ്പുള്ള കാലാവസ്ഥ സമയങ്ങളിൽ ഉറക്കം എന്നുള്ള രീതിയിൽ ആകുന്നതിനും ജലദോഷം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കുന്നതിനും ഈയൊരു മാർഗ്ഗം ചെയ്തതിനുശേഷം ഇത് നമ്മൾ കിടക്കുന്ന റൂമിൽ വയ്ക്കുന്നത് .
വളരെയധികം നല്ലതാണ് അപ്പൊ നമുക്ക് മൂക്കടപ്പ് ജലദോഷം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്വളരെയധികം കുറവായിരിക്കും ഇങ്ങനെ വഴി നമ്മുടെ ആരോഗ്യത്തിനും വളരെയധികം നല്ലതാണ്. ചെറിയ കുട്ടികൾ ആണെങ്കിൽ പുരട്ടാനും മണപ്പിക്കുന്നതിനും കൂട്ടാക്കാ- തിരിക്കുമത്ര സന്ദർഭങ്ങളിൽ ഇങ്ങനെ ചെയ്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.