നമുക്ക് വീട് വളരെയധികം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു ക്ലിനിക് സൊല്യൂഷൻ ആദ്യം തയ്യാറാക്കി ആദ്യം ഒരു ഒന്നര ഗ്ലാസ് വെള്ളം തിളപ്പിച്ചത് ഒരു ബൗളിലേക്ക് എടുക്കുക അതിനുശേഷം ചേർത്തു കൊടുക്കുന്നത് വൈറ്റ് കളറിലുള്ള പേസ്റ്റ് എടുക്കുകയാണെങ്കിൽ പ്രത്യേകിച്ച് നല്ല ഗുണവും ലഭിക്കുന്നതായിരിക്കും. ഇത് നല്ലതുപോലെ ചൂട് വെള്ളത്തിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂണോളം ബേക്കിംഗ് .
സോഡയാണ് ചേർത്ത് കൊടുക്കുന്നത് അതിനുശേഷം ഇതിലേക്ക് അൽപം വിനാഗിരി ചേർത്ത് കൊടുക്കുക വിനാഗിരി ചേർക്കുമ്പോൾ നമുക്കിതിലെ ഒരു കെമിക്കൽ റിയാക്ഷൻ നടക്കുന്നതായി അനുഭവപ്പെടുന്നതാണ്. ബേക്കിംഗ് സോഡ വിനാഗിരിയും നല്ലൊരു ക്ലീനിങ് ഏജന്റ് ആണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് നല്ല രീതിയിൽ ചെയ്തു തീർക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതായിരിക്കും.
എത്ര വലിയ അഴുക്കുകളും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ വീടിന്റെ പുത്തൻ ഇതുപോലെ തിളപ്പുള്ളതാക്കുന്നതിനും ഏത് സൊല്യൂഷൻ വളരെയധികം സഹായിക്കുന്നതായിരിക്കും ഇനി നമുക്കിതൊരു ബോർഡിലേക്ക് മാറ്റാവുന്നതാണ് വീട് മുഴുവനും നല്ല ഭംഗി ഉള്ളതായി തീർക്കുന്നതിന് ഈ ഒരൊറ്റ സൊല്യൂഷൻ ഉപയോഗിച്ചാൽ മതിയാകും വളരെ നല്ല റിസൾട്ട്.
തന്നെ ആയിരിക്കും നമുക്ക് ലഭിക്കുക നമ്മുടെ വീട്ടിലെ വാതിലുകൾ ആയാലും ജനലുകളായാലും അതുപോലെ തന്നെ ടൈലുകളും എല്ലാം ക്ലീൻ ചെയ്തെടുക്കുന്നതിന് ഈ ഒരു സൊല്യൂഷൻ വളരെയധികം സഹായിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിലെ ഫാനെ സീലിംഗ് ഫാനും ഈ ഒരു ക്ലീനിംഗ് സൊല്യൂഷൻ ഉപയോഗിക്കുന്നതിലൂടെ തിളക്കമുള്ളതാവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.