വീടുകളിൽ നമുക്ക് ചിലപ്പോൾ എങ്കിലും ഒരു സാഹചര്യം ഉണ്ടായി എന്ന് വരാം. അതായത് നമ്മൾ ഉപയോഗിക്കുന്ന ടാൽഗൻ പൗഡറുകളുടെ ഡേറ്റ് കഴിഞ്ഞ ഒരു സാഹചര്യം ഇത്തരം സന്ദർഭങ്ങളിൽ അവ നമ്മൾ കളയുകയാണ് ചെയ്യുന്നത്.എന്നാൽ ഇത്തരത്തിലുള്ള പൗഡറുകളുടെ ഡേറ്റ് കഴിഞ്ഞ പൗഡറുകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. മാത്രമല്ല ഡേറ്റ് കഴിയാത്തതുമായ പൗഡർ ഉപയോഗിച്ച് ഈ ടിപ്സുകൾ ചെയ്യാൻ സാധിക്കുന്നതാണ്.
നമ്മൾഎപ്പോഴുംഉപയോഗിക്കുന്ന നടൻ നമ്മുടെ മൊബൈൽ ഫോൺ അതിലെ ചില സമയങ്ങളിൽ എടുക്കുമ്പോൾ സ്ക്രീൻ വളരെയധികം പൊടിയായി കാണപ്പെടുന്നത് സാഹചര്യമുണ്ടാകും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീൻ തിളക്കമുള്ളതാക്കുന്നതിന് പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അതായത് നമുക്ക് അല്പം പൗഡർ മുകളിൽ വിതറി .
ഒരു ടിഷ്യു പേപ്പർ അല്ലെങ്കിൽനല്ല കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീറ്റ് ആയി ഫോണിൽ ലഭിക്കുന്നതായിരിക്കും. മാത്രമല്ല നമ്മുടെ വീടുകളിലെ മിററുകൾ അതായത് അലമാരിയുടെ മിററുകൾ അല്ലെങ്കിൽ വാഷ്ബേസിന് മുൻപിലുള്ള മിററുകളിൽ എന്നിവ ക്ലീൻ ചെയ്യുന്നതിനും ഈ മെത്തേഡ് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് എപ്പോഴും.
നല്ല രീതിയിൽ ഭംഗിയോടുകൂടി നിലനിർത്തുന്നതിന് ഇത്തരം കാര്യങ്ങൾ വളരെയധികം സഹായകരമാണ് അതുപോലെതന്നെ രാത്രിയിലെ നമ്മുടെ കിച്ചൻ ക്ലീൻ ചെയ്തതിനുശേഷം വാഷ് ബേസിനിൽ വെള്ളം പോകുന്ന ഡ്രൈനേജിൽ അല്പം പൗഡർ ഇട്ടു കൊടുക്കുകയാണെങ്കിൽ അതിലൂടെ പാറ്റയും പ്രാണിയും മറ്റും വരുന്നത് ഒഴിവാക്കുന്നതിനും നല്ലൊരു സുഗന്ധം പരത്തുന്നതിനും സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.