എത്ര കറ പിടിച്ച ബാത്റൂമും ക്ലോസറ്റും എല്ലാം കണ്ണാടി പോലെ വെട്ടി തിളങ്ങുന്ന സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തിൽ കുറിച്ചാണ് പറയുന്നത്. വളരെ എളുപ്പത്തിൽ ഈ ഒരു മാർഗ്ഗം ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ തന്നെ ബാത്റൂമും അതുപോലെ തന്നെ നമ്മുടെ വീട്ടിലെ ടൈലുകളും എല്ലാം പുത്തൻ പുതിയത് പോലെ തിളപ്പമുള്ളതാക്കി തീർക്കുന്നതിനെ വളരെ സഹായകരമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് വളരെയധികം .
ഗുണം ചെയ്യുന്നതായിരിക്കും നമ്മുടെ ജോലി വളരെ എളുപ്പമാക്കുന്നതിനും അതുപോലെ വേഗത്തിൽ ചെയ്തു തീർക്കുന്നതിനും ഈയൊരു മാർഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും അതിനായിട്ട് നമുക്ക് ആദ്യം തന്നെ ഒരു കിടിലൻ സൊല്യൂഷൻ വീട്ടിൽ തയ്യാറാക്കി എടുക്കുകയാണ് ചെയ്യേണ്ടത്. എങ്ങനെയാണ് സൊലൂഷൻ ഉപയോഗിച്ച് നമുക്ക് വളരെ നല്ല റിസൾട്ട് ലഭിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
രണ്ടുതരം ക്ലീനിംഗ് സൊല്യൂഷൻ ആണ് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നത് ഇതിനായിട്ട് ആദ്യത്തെ ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ളത് മുട്ടയുടെ തോടാണ് എത്രത്തോളം മുട്ടത്തോട് നമുക്ക് ഞാൻ എടുക്കാൻ സാധിക്കുന്ന അത്രത്തോളം മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കാം അടുക്കുകൾ .
പോകുന്നതിന് ടൈൽസ് നല്ല ബ്രൈറ്റ് ആയിരിക്കുന്നതിനും മുട്ടത്തോട് വളരെയധികം നല്ലതാണ്. മുട്ടത്തോട് ഒരു മിക്സിയുടെ ജാറിൽ ഇട്ടതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ചായപ്പൊടിയാണ് ചേർത്തു കൊടുക്കുന്നത് ഇനി ഇതിലേക്ക് ഒരു പിടി കല്ലുപ്പ് ചേർത്തു കൊടുക്കാം. ഇവമൂ ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് പൊടിച്ചെടുക്കാം ഇത് വളരെ നല്ലൊരു ക്ലീനിങ് സൊല്യൂഷൻ ആണ്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.