ഓറഞ്ചിന്റെ തൊലി ഉപയോഗിച്ചുള്ള ഞെട്ടിക്കും ടിപ്സുകൾ..

ഇപ്പോൾ ഓറഞ്ചിന് സീസൺ ആണ്. ഓറഞ്ചിന്റെ തൊലി നമുക്ക് ധാരാളം ലഭിക്കുന്നത് ആയിരിക്കും സന്ദർഭങ്ങളിൽ ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ചു ഞെട്ടിക്കും ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ ടിപ്സും ആദ്യം മൂന്ന് ഓറഞ്ചിന് തൊലി എടുത്തിട്ട് നമുക്ക് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ഒന്ന് ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കിയെടുക്കുക ഇത് നമുക്കൊരു.

പാത്രത്തിലേക്ക് മാറ്റുക ഇനി ഇതിലേക്ക് സാധാരണ വിനീഗർ ആണ് ചേർത്തു കൊടുക്കേണ്ടത് നമ്മുടെ കറികളിൽ ഉപയോഗിക്കുന്ന വിനിഗർ ഇതിലേക്ക് ചേർത്തു കൊടുക്കുക ഏകദേശം ഓറഞ്ച് തൊലി മുങ്ങാവുന്ന രീതിയിൽ ഒഴിച്ചുകൊടുക്കാണ് ചെയ്യേണ്ടത് അതിനുശേഷം ഇതൊരു ദിവസം ഇങ്ങനെ തന്നെ മൂടി വയ്ക്കുക ഒരു ദിവസം കഴിയുമ്പോൾ നല്ല മഞ്ഞ കളർ ആയി ഈ വെള്ളം ലഭിക്കുന്നതായിരിക്കും.

നമുക്കതിനു ശേഷം ഇതൊന്നു ജസ്റ്റ് ഒന്ന് കൈ ഉപയോഗിച്ച് പിഴിഞ്ഞെടുക്കാവുന്നതാണ് അതിനുശേഷം ഇത് അരിച്ചെടുക്കുമ്പോൾ നല്ല ഓറഞ്ചിന്റെയും മഞ്ഞ വെള്ളം നമുക്ക് ലഭിക്കുന്നതായിരിക്കും ഇത് നമുക്കൊരു കുപ്പിയിലേക്ക് മാറ്റിവയ്ക്കാവുന്നതാണ്. ഇത് നമുക്ക് ഞെട്ടിക്കും ഉപയോഗങ്ങളുണ്ട് ഇത് നമുക്ക് ക്ലീൻ ചെയ്യുമ്പോൾ നല്ലൊരു ക്ലീനർ ആയി നമ്മൾ എടുക്കുന്ന വെള്ളത്തിലേക്ക്.

നമുക്ക് രണ്ടുമൂന്നു ഒഴിച്ചു കൊടുത്തു തുടക്കം ഇങ്ങനെ ചെയ്യുന്നത് വഴി വളരെ നല്ല രീതിയിൽ ആവുകയും അതുപോലെ തന്നെ നല്ല ഓറഞ്ചിന്റെ മണം പരത്തുന്നതിനും ഇത് വളരെയധികം സഹായിക്കും. ഒരു മണം ലഭിക്കുന്നതായിരിക്കും നമ്മുടെ വീട് മൊത്തം നല്ല ഒരു മണം ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..