ഒരു തരി പൊടിയും മാറാലയും താഴെ വീഴാതെ സീലിംഗ് ഫാൻ എളുപ്പത്തിൽ ക്ലീൻ ചെയ്യാം..

നമ്മുടെ വീടുകളിലെ സീലിംഗ് ഫാൻ ക്ലീൻ ചെയ്തു എന്ന് പറയുന്നത് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും അതുപോലെ തന്നെ ബുദ്ധിമുട്ടുള്ളതുകൊണ്ടുതന്നെ എല്ലാവർക്കും ഇത് ചെയ്യുന്നതിന് വളരെയധികം മടിയുമായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് സീലിംഗ് ഫാനുകളും നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാൻ.

ഈ ഒരു കാര്യംചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സാധിക്കുന്നതായിരിക്കും. എത്ര പൊടി പിടിച്ചത് മാറാല പിടിച്ചത് ആയിക്കോട്ടെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് ഈയൊരു കാര്യം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഒരു തരി പൊടി പോലും താഴെ പോകാതെ നല്ല രീതിയിൽ ഈ ഒരു മാർഗ്ഗം ഉപയോഗിച്ച് നമുക്ക് ക്ലീൻ ചെയ്യുന്നതിന്.

സാധിക്കും ബെഡ്റൂമിൽ ആണെങ്കിലും അതുപോലെ ഹാളിൽ ഫാൻ ക്ലീൻ ചെയ്യുമ്പോഴും അവധി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ക്ലീൻ ചെയ്യുമ്പോൾ ഒട്ടും തന്നെ പൊടി താഴെ വീഴാതെ വളരെ ഈസിയായി നമുക്ക് ഈ ഒരു മാർഗം ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതാണ് ഇതിനായി നീളത്തിലുള്ള ഒരു തുണിയാണ് എടുത്തിരിക്കുന്നത്.

ഇത് രണ്ടായി മടക്കിയെടുക്കുക ഓൾറെഡി ക്ലോസ്ഡ് ആയിരിക്കും ബാക്കി മൂന്ന് സൈഡും ഓപ്പൺ ആയിരിക്കും അതുകൊണ്ടുതന്നെ നമുക്ക് ഇത് ഈ നീളത്തിലുള്ള ഒരുഭാഗവും അതുപോലെ തന്നെ ഒരു സൈഡും കൂടി നമുക്ക് സ്റ്റിച്ച് ചെയ്തെടുക്കുക അല്ലെങ്കിൽ കൈകൾ ഉപയോഗിച്ച് തുന്നിയെടുക്കുകയും ചെയ്യാവുന്നതാണ്. ഒരു സൈഡ് മാത്രം ഓപ്പണിങ് ആയി വയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..