മൗനി അമാവാസികളിൽ വെച്ച് ഏറ്റവും വിശേഷപ്പെട്ട ഏറ്റവും അധികം ശക്തിയാർന്ന മവാസിയാണ് മൗനി അമാവാസി. മഹാഗുംഭമേളയുടെ ഏഷ്യൻ ഏറ്റവും വിശേഷപ്പെട്ട സ്ഥാനം നടക്കുന്ന സാക്ഷാൽ മഹാദേവൻ പരമേശ്വരൻ അമൃത കുമ്പവുമായി ഈ ഭൂമിയിലേക്ക് നമ്മളെ കാണാനെത്തുന്ന അനുഗ്രഹമാണ് മൗനവാസി എന്ന് പറയുന്നത്. അതായത് നാളെത്തെ ദിവസം സാക്ഷാൽ മഹാദേവൻ പരമേശ്വരന്റെ സാന്നിധ്യം നീ ഭൂമിയിൽ ഉണ്ടാകുന്നതായിരിക്കും.
മഹാദേവനോട് നാളത്തെ ദിവസം വേണ്ട രീതിയിൽ പ്രവർത്തിച്ചാൽ ഇങ്ങനെ പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ സകല ദോഷ ദുരിതങ്ങളും ഒറ്റദിവസംകൊണ്ട് തന്നെ മാറി കിട്ടുന്നതായിരിക്കും. ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്നത് ആയിരിക്കും. നാളത്തെ ദിവസം വീട്ടിൽ വിളക്ക് തെളിയിച്ചു എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് ഈയൊരു കാര്യം ചെയ്യുന്ന നിങ്ങളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ.
നേടിയെടുക്കുന്നതിന് സാധിക്കും നാളത്തെ ദിവസം സന്ധിക്കുമോ അല്ലെങ്കിൽ രാവിലെയോ രണ്ടുനേരം ആയാലും കുഴപ്പമില്ല നിലവിളക്ക് തെളിയിച്ചയും മറക്കാതെ മഹാശിവനെ പ്രാർത്ഥിക്കണം പ്രാർത്ഥിക്കുന്ന സമയത്ത് ശിവചിത്രം അല്ലെങ്കിൽ ഭഗവാന്റെയും വിഗ്രഹമുണ്ടെങ്കിൽ സമർപ്പിച്ച പ്രവർത്തിക്കുന്നത് വളരെയധികം നല്ലതാണ് കുറച്ചല്ല ഉണ്ടെങ്കിൽ ഒരു പാത്രത്തിൽ ഒരു ഇലയിലെ വെച്ച് ഭഗവാന്റെ ചിത്രത്തിനു മുന്നിൽ അല്ലെങ്കിൽ വിഗ്രഹത്തിനും.
മുന്നിൽ സമർ പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ് എള്ളില്ലാത്തവരെ കുറച്ച് പച്ചരി ആയാലും പ്രാർത്ഥിക്കുക. എല്ലുണ്ടെങ്കിൽ അതായിരിക്കും ഏറ്റവും ഐശ്വര്യം എന്നു പറയുന്നത് നിർബന്ധമായും ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടിയെടുക്കുന്നതിന് സാധ്യമാകുന്നതായിരിക്കും. ഇങ്ങനെ പ്രാർത്ഥിക്കുന്നതിലൂടെ വളരെ മികച്ച നേട്ടങ്ങൾ ആയിരിക്കും നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുക.