ബാത്റൂം കിച്ചൻ ഇവിടങ്ങളിൽ ഉപയോഗിക്കാവുന്ന കിടിലൻ ടിപ്സുകൾ..

നമ്മുടെ ബാത്റൂമിന്റെ അതുപോലെ തന്നെ കിച്ചൻ സിംഗിലും ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു പ്രശ്നം എളുപ്പത്തിൽ പരിഹരിക്കുന്നതിനേ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീടുകളിലെ ചിലപ്പോഴെങ്കിലും ദോഷമാവ് ബാക്കി വരാറുണ്ട് നല്ല പുളി പിടിച്ചു ദോഷം കളയുകയാണ് നമ്മുടെ സാധാരണ ചെയ്യാറ് എന്ന ഇത്തരം.

സന്ദർഭങ്ങളിൽ നമുക്ക് ഇത് വീട് ക്ലീൻ ചെയ്യുന്നതിന് വളരെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്.ഇത് നമ്മുടെ ചുമരുകളിലെ ടൈലുകളിൽ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ് ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും അതിനുശേഷം നമുക്ക് .

ഒരു ബ്രഷ് ഉപയോഗിച്ച് നമ്മുടെ വീട്ടിലെ പഴയ ഉപേക്ഷിച്ചത് ഉപയോഗിച്ച് കഴുകിയെടുക്കാൻ സാധിക്കുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള സ്റ്റീൽ പൈപ്പുകളും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് ഒരു മാർഗ്ഗം ഉപയോഗിക്കാവുന്നതാണ് നമുക്ക് ദോശമാവ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ .

തന്നെ നമ്മുടെ സ്റ്റീൽ പാത്രങ്ങളും നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ദോശമാവ് ഒരു പുരട്ടി കൊടുത്ത് നല്ല രീതിയിൽ ഒന്ന് സ്ക്രബ് ചെയ്ത് എടുത്താൽ ഏത് പുത്തൻ ഇതുപോലെ ആകുന്നതായിരിക്കും സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ പൈപ്പുകൾ എല്ലാം ക്ലീൻ ചെയ്യുന്നതിന് ദോശമാവ് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.