ജ്യോതിഷത്തിൽ നമുക്ക് 27 നക്ഷത്രങ്ങൾ അല്ലെങ്കിൽ 27 നാളുകളാണ് നമുക്കുള്ളത്. 27 ആളുകളെ നമുക്ക് മൂന്നായി തരംതിരിക്കാൻ സാധിക്കും ദേവഗണം അസുരഗണം മനുഷ്യനും എന്നിങ്ങനെ. ഇതിൽ വളരെയധികം പ്രത്യേകതയുള്ള വളരെയധികം ശ്രദ്ധിച്ചിരിക്കേണ്ട ഒരു ഗണമാണ് അസുഖം എന്ന് പറയുന്നത്. 9 നാളുകളാണ് അസുര ഗണത്തിൽപ്പെടുന്നത് ആയില്യം കാർത്തിക ചിത്തിര വിശാഖം തൃക്കേട്ട ചതയം അവിട്ടം മൂലം എന്നിങ്ങനെ 9 നാളുകാരാണ് അസുരഗണത്തിൽ.
പെടുന്നവരാണ് ഈ നാളുകളിൽ ജനിച്ചവർ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ ഇവിടെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ഏറ്റവും വലിയ പ്രത്യേകത വലിയ അഭിമാനികൾ ആയിരിക്കും എന്നുള്ളതാണ്. നിസ്സഹായ അവസ്ഥയിൽ പോലും ആരുടെ മുൻപിൽ കൈ നീട്ടുന്നത് ഇവർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നുള്ളതാണ്. എല്ലാ വഴികളും അടങ്ങിയ വളരെയധികം നിസ്സഹായമായ അവസ്ഥ അവസ്ഥയിൽ നിൽക്കുന്ന.
സമയത്ത് പോലും അവരുടെ അടുത്ത് കൈനീട്ടുന്നതിന് സഹായം ചോദിക്കുന്നതിന് ഇവർ മനസ്സ് അനുവദിക്കുന്നില്ല എന്നുള്ളതാണ്. ഇത് വളരെയധികം ചെറുപ്പം മുതലേ ജനിച്ചത് മുതൽ തന്നെ ഇവർക്ക് ശീലമായിട്ടുള്ള കാര്യമാണ് സ്വന്തം അച്ഛനും അമ്മയും ആണെങ്കിൽ പോലും ആരുടെയും മുൻപിൽ കൈ നീട്ടുന്നതിന് ഇവർക്ക് വലിയ വിഷമം അനുഭവപ്പെടുന്നതായിരിക്കും എന്നുള്ളതാണ്.
നിസ്സഹായ അവസ്ഥയിൽ പോലും ഒട്ടും തന്നെ ഗത്യന്തരം ഇല്ലാതെ വന്നാൽ പോലും ഒരു നേരത്തെ ആഹാരത്തിന് പോലും ഇവർകൈനീട്ടം ശ്രമിക്കുന്നതല്ല ഇത് അവർക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല അതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ് എന്ന് തോന്നുന്ന അത്രയും അഭിമാനികൾ ആയിരിക്കും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.