മഴക്കാലമായ അതുപോലെതന്നെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും പത്രങ്ങൾ ഉണങ്ങി കിട്ടുക എന്നൊരു പ്രശ്നം ഈ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പരിഹരിക്കുന്നതിനെ സാധിക്കുന്നതാണ് ഇതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം നമുക്ക് തയ്യാറാക്കിയ ഉപയോഗിക്കുന്നതിനെ സാധിക്കുന്നതാണ് ഇതിനായിട്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു പ്ലാസ്റ്റിക്കിന്റെ .
പെയിന്റ് ബക്കറ്റിന്റെ മുടി എടുത്താൽ മതിയാകും ഇത് ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ മാർഗ്ഗം തയ്യാറാക്കി എടുക്കുന്നതിനെ സാധിക്കുന്നതാണ്. ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ മുടിയുടെ ഉൾവശം നമുക്ക് കട്ട് ചെയ്ത് നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത് നമുക്ക് കത്തി ഉപയോഗിച്ച് അല്ലെങ്കിൽ എക്സ്ട്രാ ബ്ലേഡ് ഉപയോഗിച്ച് നമുക്കിത് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതാണ്. ഇതിനായിട്ട് 4 ആണ് ഇട്ടു കൊടുത്തിരിക്കുന്നത്.
അതിനുശേഷം നമുക്ക് നൂല് ഉപയോഗിച്ച് കെട്ടിയിട്ട് കൊടുക്കുകയാണ് ചെയ്യേണ്ടത് , വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്തെടുക്കുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒട്ടുംതന്നെ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ആ ജോലിക്ക് പോകുന്നവർ ആയാലും ഞാൻ അഴകെട്ടാൻ സ്ഥലമില്ലാത്തവർക്ക് പോലും .
ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിയാൽ നമുക്ക് വസ്ത്രങ്ങൾ നല്ല രീതിയിൽ നമുക്ക് ഉണക്കിയെടുക്കുന്നതിനും ചെറിയ വസ്ത്രങ്ങൾ ഇതിലിട്ട് ഉണക്കി എടുക്കുന്നത സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു മാർഗ്ഗം നല്ല രീതിയിൽ നമുക്ക് ചെയ്തെടുക്കുന്നതിന് സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.