വീട്ടിലെ പഴയ ടീഷർട്ട് കളയണ്ട ഇതാ കിടിലൻ ഉപയോഗം..

നമ്മുടെ വീടുകളിലെ പഴുതായ ടീ ഷർട്ടുകൾ ഉണ്ടായിരിക്കും ഈ ടീഷർട്ടുകൾ ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് മിഷൻ ഇല്ലാത്തവർക്കും ഈ ഒരു കാര്യം ചെയ്യുന്നതിന് സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു കാര്യം നമുക്ക് ചെയ്യുന്നതിനെ സാധ്യമാകുന്നതാണ് ഒരു പഴയ ടീഷർട്ടും ഒരു കത്രിക ഉണ്ടെങ്കിൽ നമുക്ക്.

10 പൈസ ചെലവില്ലാതെ നല്ല രീതിയിലുള്ള കുറച്ചു കാര്യങ്ങൾ വളരെ വേഗത്തിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ആദ്യം തന്നെ ടീഷർട്ട് നമുക്ക് മടക്കി വയ്ക്കുക അതുപോലെ എന്നിട്ട് എക്സ്ട്രാ നിൽക്കുന്ന ഈ ഭാഗങ്ങൾ ആദ്യം കട്ട് ചെയ്ത് നീക്കം ചെയ്യുക. അതായത് സ്ലീവിന്റെ പോഷനും അതുപോലെ കോളറിന്റെ പോഷനാണ് നമുക്ക് ആവശ്യമില്ലാത്തത്.

സ്ലീവ് മുഴുവൻ കട്ട് ചെയ്ത് മാറ്റേണ്ട ആവശ്യമില്ല നമുക്ക് മടക്കിവെച്ചതിനുശേഷം ബാലൻസ് വരുന്ന കാര്യങ്ങൾ മാത്രമേ കട്ട് ചെയ്ത് കളഞ്ഞാൽ മതിയാകും വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക ഇങ്ങനെ ചെയ്യുമ്പോൾ വളരെ നല്ല റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും അതുപോലെ വളരെ വേഗത്തിൽ ചെയ്തെടുക്കുന്നതിനും .

സാധിക്കും അതിനുശേഷം നമുക്ക് ഇത് രണ്ടാക്കി കട്ട് ചെയ്തു കൊടുക്കാവുന്നതാണ് ഇനി നമുക്ക് ഇത് ഓരോ പീസ് ആയിട്ട് കട്ട് ചെയ്ത്. കട്ട് ചെയ്യുമ്പോൾ മുഴുവനായി കട്ട് ചെയ്യേണ്ട ആവശ്യമില്ല നമുക്ക് മുകളിൽ ഒരു ഇഞ്ച് ഗ്യാപ്പ് ഇട്ടതിനുശേഷം കട്ട് ചെയ്ത് എടുക്കുക വള്ളി വള്ളി പോലെ നമുക്ക് കട്ട് ചെയ്ത് ചെയ്തെടുക്കാവുന്നതാണ്. തുടർന്ന് തന്നെ വീഡിയോ മുഴുവനായി കാണുക.