വസ്തുപ്രകാരമാണ് വീടിന്റെ ഭാഗങ്ങൾ എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം സന്തോഷവും സമാധാനവും ഐശ്വര്യം കൊണ്ടുവരുന്നതിനെ സാധിക്കുന്നതായിരിക്കും അല്ല എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് കാരണം ആവുകയും ചെയ്യുന്നതായിരിക്കും. വസ്തു പ്രകാരം ചെയ്യുന്ന വീടുകളിൽ ആ വീട്ടിൽ താമസിക്കുന്നവർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതായിരിക്കും എല്ലാവിധത്തിലുള്ള .
സൗഭാഗ്യങ്ങളും അനുഭവിക്കുന്നതിനുള്ള യോഗവും ഉണ്ടാകുന്നതാണ് വീടിന്റെ പ്രധാന വാതിൽ എങ്ങനെയായിരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് പറയുന്നത് അതായത് വാസ്തുപരമായി നമ്മുടെ വീടിന്റെ പ്രധാന വാതിൽ എങ്ങനെയായിരിക്കണം എന്ന് നമുക്ക് മനസ്സിലാക്കാം പ്രധാന വാതിലിന് നേരെ ഈ വസ്തുക്കൾ വരാൻ പാടില്ല എന്നതുകൊണ്ട് അതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. പ്രധാന വാതിലിൽ വരുന്ന കട്ടിള പൂർണ്ണമായും നാലുവശത്തും ഉണ്ടായിരിക്കേണ്ടതാണ്.
ഇങ്ങനെയുള്ളത് വളരെയധികം അനുകൂലമായ സാഹചര്യങ്ങൾ ആ വീടിന് നൽകുന്നതിനെ വളരെയധികം സഹായകരമായിരിക്കും. സ്ഥലങ്ങളിലും താഴത്തെ ഭാഗം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അങ്ങനെ ഒരിക്കലും പാടില്ല നാലുവശവും കട്ടിള ഉണ്ടായിരിക്കണം എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതായത് അതുപോലെതന്നെ മറ്റുള്ള വാതിലുടെ പ്രധാന വാതിലിനെ അപേക്ഷിച്ച വലുതാവാൻ പാടില്ലാ ഇപ്പോഴും പ്രധാന വാതിലായിരിക്കണം .
വളരെയധികം വലുത് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഇത് വീടിന് ഐശ്വര്യം ഉണ്ടാകുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത്തരം ചെറിയ കാര്യങ്ങൾ വിട്ടു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ പ്രധാന വാതിൽ കട്ടിള എന്നിവ നിർമ്മിച്ചിരിക്കുന്ന മരം ഒരിക്കലും മോശമായ മരം ആകാൻ പാടില്ല നല്ല മരംകൊണ്ടുതന്നെ നിർമ്മിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.