ഒരു അമ്മയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിൽ താൻ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്തിനെയാണ് ഈ ലോകത്ത് തനിക്ക് വിലപ്പെട്ടത് എന്താണ് എന്ന് ചോദിച്ചാൽ നമുക്ക് സംശയം കൂടാതെ തന്നെ പറയാൻ സാധിക്കുന്നതാണ് മക്കളാണ് എന്ന്. എത്ര പ്രായമുള്ള മക്കളായാലും മാതാപിതാക്കൾക്ക് അവർ ഇപ്പോഴും പൊന്നോമന തന്നെയായിരിക്കും. അമ്മയെ സ്നേഹത്തിന് അത്രതന്നെ മക്കളെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകും എന്നതാണ് ആശങ്കകൾ.
എന്ന് പറയുമ്പോൾ ചിലപ്പോൾ മക്കൾ ദൂരെയായിരിക്കും പഠിക്കുകയായിരിക്കും ജോലി ചെയ്യുകയായിരിക്കും എന്നിങ്ങനെ പലയിടങ്ങൾ ആയിരിക്കും ഞാൻ മക്കളുണ്ടായിരിക്കാതെ അതുപോലെതന്നെ യാത്ര ചെയ്യുകയും ചെയ്യുന്നവർ ആയിരിക്കും. അമ്മമാരുടെ മനസ്സിൽ നൂറു നൂറു ചിന്തകളാണ് മക്കളെ എന്തെങ്കിലും കഴിച്ച് കാണാൻ അല്ലെങ്കിൽ മക്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകു എന്നുള്ളതെല്ലാം എന്നിങ്ങനെയുള്ള ചിന്തകളെല്ലാം അമ്മമാരുടെ .
മനസ്സിലൂടെ കടന്നു പോകുന്നത് ആയിരിക്കും ഇടുക്കി പറഞ്ഞാൽ ഉറക്കത്തിൽ പോലും മക്കളെ പറ്റിയുള്ള ചിന്തകൾ ആയിരിക്കും അമ്മമാരുടെ മനസ്സിൽ ഉണ്ടാവുക. ദൂരെയാണെങ്കിലും മക്കളെ ഓർത്ത ഒരു സമാധാനവും ലഭിക്കുന്നില്ല എന്ന് ഒത്തിരി പറയുന്നത് കേൾക്കാൻ സാധിക്കും. എന്നാൽ മക്കളെപ്പറ്റി ഈ മക്കൾക്ക് വേണ്ടി ചെയ്യേണ്ട രണ്ട് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. അതായത് ആൺമക്കളാണ് ഉള്ളതെങ്കിൽ ആൺമക്കൾക്ക് വേണ്ടി .
ചെയ്യേണ്ട കാര്യം അല്ല പെൺകുട്ടികളാണ് ഉള്ളത് എങ്കിൽ പെണ്ണുങ്ങൾക്ക് എങ്ങനെയാണ് കാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. മക്കൾക്ക് എല്ലാ രീതിയിലും ഒരു പ്രൊട്ടക്ഷൻ ഭഗവാന്റെ വലയം എന്നോണം അവർക്ക് ഒരു അനുഗ്രഹം ലഭിക്കുന്നതായിരിക്കും തീർച്ചയായും കുഞ്ഞുങ്ങൾക്ക് ഇതിലൂടെ നല്ല അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.