നമ്മുടെ വീടുകളിൽ സ്വീകരിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചില നല്ല കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് വേനൽക്കാലമായി നമ്മുടെ വീടുകളിൽ ധാരാളം മാങ്ങകൾ ലഭ്യമാകുന്നതായിരിക്കും സമയത്ത് നമുക്ക് മാങ്ങ അച്ചാർ ഇടുന്നത് സാധാരണയായിട്ടുള്ള.
ഒരു കാര്യമാണ് അച്ചാറുകൾ തയ്യാറാക്കുമ്പോൾ നിനക്ക് വളരെ എളുപ്പത്തിൽ തന്നെ മാങ്ങ നല്ല രീതിയിൽ അരിഞ്ഞെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ആദ്യം മാങ്ങയുടെ അണ്ടി എത്തുന്നത് വരെ നമുക്ക് അറിഞ്ഞു കൊടുക്കാവുന്നതാണ് ആദ്യം നീളത്തിൽ അരിഞ്ഞതിനു ശേഷം പിന്നീട് റൗണ്ട് ഷേപ്പിൽ അരിഞ്ഞെടുക്കുക അതിനുശേഷം യാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അരിഞ്ഞ കഷണങ്ങൾ.
നമുക്ക് ലഭ്യമാകുന്നതായിരിക്കും ഇത്തരത്തിൽ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പമായി തന്നെ നമ്മുടെ ജോലി ചെയ്തു തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെ തന്നെ നമുക്ക് പാത്രം കഴുകുമ്പോൾ അല്ലെങ്കിൽ സിങ്ക് ക്ലീൻ ചെയ്യുമ്പോഴും വെള്ളം ഒഴിക്കുമ്പോൾ അത് സ്ലാബിലെ മുഴുവൻ ആകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം .
സന്ദർഭങ്ങളിൽ നമുക്ക് ഈയൊരു പ്രശ്നം പരിഹരിക്കുന്നതിനായിത് ഒരു തുണി ഉപയോഗിച്ച് ഈയൊരു പ്രശ്നം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനായിട്ട് തുണി നമുക്ക് ചുമരിനോട് മുട്ടിച്ചു വയ്ക്കുകയാണെങ്കിൽ ഒട്ടും തന്നെ സ്ലാബ് വെള്ളം പിറക്കാതെ നല്ല രീതിയിൽ കഴുകി എടുക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.