നമ്മുടെ വീട്ടിലുള്ള ദോശക്കല്ല് ചില അവസരങ്ങളിൽ എങ്കിലും ദോശ ഒട്ടിപ്പിടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിന് നമുക്ക് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പരിഹാരം കാണുന്നതിനെ സാധിക്കുന്നതായിരിക്കും അതായത് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം നമുക്ക് നല്ല രീതിയിൽ പരിഹരിക്കുന്നതിന് സാധിക്കും ഇതിനായിട്ട് ആദ്യം തന്നെ.
ചെയ്യേണ്ടത് ആദ്യം തന്നെ കോൽപുളി അഥവാ വാളൻപുളി എടുത്ത് അല്പം വെള്ളത്തിൽ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക ഈ മിശ്രിതം നമുക്ക് ദോശക്കല്ലില് ഒഴിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ പുളിവെള്ളം ദോശക്കല്ലിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആക്കി കൊടുക്കുക. നല്ലതുപോലെ ഒന്ന് അത് എല്ലാ ഭാഗത്തും ആക്കി കൊടുത്തും നല്ല ചൂടോടെ തന്നെ നല്ല ചെയ്തുകൊടുക്കുക അതിനുശേഷം.
സമയം കഴിഞ്ഞതിനുശേഷം നമുക്ക് അതിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. അതിനുശേഷം നമുക്ക് ഒന്ന് ചെയ്തെടുക്കാം അല്ലെങ്കിൽ നമുക്ക് തുണി ഉപയോഗിച്ച് തുടച്ച് എടുക്കും അതിനു ശേഷം ഇതിലൊരു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. ദോശ ചട്ടിയുടെ എല്ലാ ഭാഗത്തും മുട്ടയും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുത്തത് നല്ല രീതിയില് പൊരിച്ച് എടുക്കുക അതിനുശേഷം കഴുകിയെടുത്തതിനുശേഷം.
നമുക്ക് ഒരു സവാള അല്പം എണ്ണ പുരട്ടി ദോശക്കല്ലിന്റെ എല്ലാ ഭാഗത്തും എണ്ണ തേച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ നമുക്ക് മാവ് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ദോശക്കല്ലിൽ ഒട്ടും തന്നെ മാവ് പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ദോശ തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.