വസ്ത്രങ്ങൾ ഉണക്കാൻ അഴവേണ്ട വാഷിങ്മെഷീനും വേണ്ട കിടിലൻ വഴി..

നമ്മുടെ വീടുകളിലെ വസ്ത്രങ്ങൾ നല്ല രീതിയിൽ ഉണക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ വഴിയെക്കുറിച്ചാണ് പറയുന്നത് പ്രത്യേകിച്ചും മഴക്കാലമായി ഇത്തരം കാര്യങ്ങൾ അതായത് വസ്ത്രങ്ങളും ഉണങ്ങുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും അത്തരം സന്ദർഭങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഒരു കുപ്പി ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ വസ്ത്രങ്ങൾ കട്ട കൂടി കിടക്കാതെ തന്നെ.

വളരെവേഗത്തിൽ ഉണക്കി നമുക്ക് സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തുണികൾ ഉണക്കുന്നതിന് അതുപോലെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതിനും സാധിക്കുന്നതാണ് ഒട്ടുംതന്നെ പ്രയാസങ്ങൾ നേരിടുന്നതല്ല. വെയിലില്ലാത്തപ്പോഴാണെങ്കിലും അതുപോലെ തന്നെ അഴകിട്ടുന്നതിന് ഒട്ടും തന്നെ സ്ഥലം ഇല്ലാത്തവർ ആണെങ്കിലും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് എല്ലാവർക്കും ഈ ഒരു മാർഗം സ്വീകരിക്കുന്നത് .

വളരെ അധികം ഗുണം ചെയ്യുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് ഈ ഒരു കാര്യം ചെയ്തെടുക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് മനസ്സിലായത് ആദ്യം തന്നെ ഒരു കുപ്പിയാണ് എടുക്കേണ്ടത്. മിനറൽ വാട്ടറിന്റെ കുപ്പി പറ്റില്ല അതിനു ഒട്ടും തന്നെ ഗാനമില്ല അതുകൊണ്ട് തന്നെ നമുക്ക് എന്നിവയുടെ വലിയ ബോട്ടിലുകൾ എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇതിനെ നമുക്ക് ഹോളിട്ടു കൊടുക്കാണ് ചെയ്യേണ്ടത് അതിനായിട്ട് നമുക്ക്

സ്റ്റീലിന്റെചൂടാക്കിയതിനുശേഷം നമുക്ക് ഹോളി കൊടുക്കാവുന്നതാണ് കുപ്പിയുടെ മുകൾഭാഗത്തും അതുപോലെതന്നെ മൂടിയിലുമാണ് കൊടുക്കേണ്ടത്. അതുപോലെതന്നെ ഈ കുപ്പിയുടെ സ്റ്റിക്കറുകൾ കഴിഞ്ഞതിനുശേഷം നമുക്ക് നീളത്തിൽ ഹോൾസ് ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. രണ്ട് സൈഡിലും നീളത്തിലെ ഹോൾസ് ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.