നമ്മുടെ വീടുകളിൽ നമുക്ക് നട്ടുപടിക്കാവുന്ന ഒന്നുതന്നെയിരിക്കും ഒരു ചെടിയായി തന്നെയിരിക്കും റിബൺ പ്ലാന്റ് എന്നത് വളരെയധികം മനോഹരം ആയിട്ടുള്ള നടൻ പ്ലാന്റ് പ്ലാന്റ് എങ്ങനെയാണ് വീടുകളിൽ നടത്തേണ്ടത് അതുപോലെ വച്ച് പിടിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം അതുപോലെതന്നെ ഇത് നല്ല രീതിയിൽ വളരുന്നതിന് എന്തെല്ലാം വളമാണ് നൽകേണ്ടത് എന്ന് നമുക്ക് മനസ്സിലാക്കാം അതുപോലെതന്നെ ഏത് ബോട്ടിംഗ്.
വച്ചാണ് ഇത് നല്ല രീതിയിൽ വളർന്നുവരിക എന്നതിനെക്കുറിച്ച് എല്ലാം നമുക്ക് നല്ല രീതിയിൽ തന്നെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും. വളരെയധികം ഈസിയായി എല്ലാവർക്കും വളർത്താൻ സാധിക്കുന്ന ഒന്നുതന്നെയാണ് റിബൺ പ്ലാന്റ് എന്നത്. ഇത് നമുക്ക് ഇൻഡോർ ആയിട്ടും അതുപോലെതന്നെ ഔട്ട്ഡോർ ആയി വയ്ക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് അതുകൊണ്ടുതന്നെ ഇത് വളരെയധികം നല്ലതാണ് ഇത് അല്പം വെളിച്ചം .
കിട്ടുന്ന ഭാഗത്താണ് നല്ല രീതിയിൽ തിക്കായി വളരുന്നതിന് സാധിക്കുകയുള്ളൂ. ചിലർക്കെങ്കിലും ഈ പ്ലാന്റ് വെച്ച് പിടിപ്പിക്കുമ്പോൾ ചീഞ്ഞു പോകുന്നത് കാണാൻ സാധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഈ പ്ലാന്റ് വെച്ചുകഴിഞ്ഞാൽ നല്ലൊരു ബോട്ടിംഗ് മിശ്രിതം ഇല്ലെങ്കിൽ ഇത് ചീഞ്ഞു പോകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. സാധാരണ നമ്മള് നടുന്നതിനു വേണ്ടി എടുക്കുന്നതും മണ്ണ് ചാണകം കൊക്കോ.
എന്നിവയായിരിക്കും എന്നാൽ റിബൺ പ്ലാന്റ് നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതു ചാണകപ്പൊടി, ഉമി, കൊക്കോ ബീറ്റ് ഇതുമൂന്നും1:1:1 എന്ന അളവിൽ എടുത്ത് ചെയ്യുന്നതായിരിക്കും. ഇതിലെ മണ്ണ് ചേർത്തിട്ടില്ല മണ്ണിന് പകരം ഉമ്മ ചേർക്കുന്നു എന്നുള്ളതും. ബോഡിയും മിശ്രിതത്തിൽ നല്ലതുപോലെ തന്നെ നല്ല നീർവാഴ്ച ഉണ്ടാകുന്നതിനും ഉമിടുക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.