എല്ലാവർക്കും ബ്രേക്ഫാസ്റ്റിന് നൈസ് പത്തിരി ഉണ്ടാക്കുന്ന വളരെയധികം താല്പര്യമാണ് എന്നാൽ ഉണ്ടാകുന്നതിനുള്ള പ്രയാസം ആലോചിക്കുമ്പോൾ ആരും തന്നെ ഉണ്ടാക്കാറില്ല എന്നതാണ് വസ്തു വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. എങ്ങനെ വളരെ രുചികരമായ നൈസ് ആയിട്ടുള്ള പത്തിരി തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ .
മനസ്സിലാക്കാം യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകൾ പോലും ഇല്ലാതെ നമുക്ക് തുടക്കക്കാർക്ക് പോലും പാചകം വളരെ എളുപ്പത്തിൽ രസകരമായ തീർക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും. വീട്ടിലെ പാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നൈസ് പത്തിരി തയ്യാറാക്കി എടുക്കാം. ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിലാണ് എടുക്കേണ്ടത് രണ്ട് കപ്പ് പൊടിക്ക് 3 കപ്പ് വെള്ളമാണ് ഇവിടെ ഒഴിച്ചു .
കൊടുക്കുന്നത് വെള്ളത്തിന്റെ അളവ് എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെള്ളത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും നമുക്ക് പത്തിരി നല്ല രീതിയിൽ ലഭിക്കുകയില്ല അതുകൊണ്ടുതന്നെ വെള്ളമെടുക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന് റീസിയിൽ തന്നെ പ്രത്യേകം എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പാണ് ചേർത്തു കൊടുക്കുന്നത്.
അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓളം വെളിച്ചെണ്ണ ചേർത്ത് കൊടുത്തു നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു നല്ല സോഫ്റ്റ് ആകുന്നതിനു വേണ്ടിയാണ് വെളിച്ചെണ്ണ ചേർത്തു കൊടുക്കുന്നത് അതിനുശേഷം നമുക്ക് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളക്കുന്ന സമയത്ത് നമ്മൾ എടുത്തു വച്ചിരിക്കുന്ന അരിപ്പൊടി അതിലേക്ക് ചേർത്ത് കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.