നമ്മുടെ വീട്ടിലുള്ള വാഴയിലും തെങ്ങിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രാണി ശല്യം എളുപ്പത്തിൽ പരിഹരിക്കാം..

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന തെങ്ങ് വാഴ എന്നിവയിലെ ചിലപ്പോഴെങ്കിലും പ്രാണികളുടെയും ശല്യം ഉണ്ടാകുന്ന മൂലം അവൻ നശിക്കുന്നതിന് കാരണമാകുന്നുണ്ട് അതായത് തെങ്ങിൽ ആണെങ്കിൽ കൊമ്പൻ ചെല്ലിയും അതുപോലെ വാഴകളിൽ വാഴപ്പുഴും വരികയാണെങ്കിൽ വേഗത്തിൽ തന്നെ നശിക്കുന്നതിന് കാരണമാകുന്നതായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു പരിഹാരമാർഗം ചെയ്യുകയാണെങ്കിൽ നമുക്ക് തെങ്ങും വാഴയും .

നശിക്കാതെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ധാരാളം തേങ്ങങ്ങൾ ഉണ്ടാകുന്നതും അതുപോലെതന്നെ നമുക്ക് വാഴകളെയും സംരക്ഷിക്കുന്നതിന് സാധിക്കും. തെങ്ങിൽ ഒരു കൊമ്പൻചെല്ലി ഉണ്ടായാൽ മതി നശിക്കുന്നതിന് കാരണം ആകുന്നതായിരിക്കും അതുകൊണ്ടുതന്നെ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. കൊമ്പൻ ജില്ലയെയും വാഴകളിൽ ഉണ്ടാകാൻ സാധ്യതയുള്ള.

കണ്ടുതുരപ്പനെയും അഥവാ വാഴപ്പുഴുവിനെയും എളുപ്പത്തിൽ നമുക്ക് എങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. എങ്കിൽ കൊമ്പൻ ചെല്ലിയുടെ ഉപദ്രവമുണ്ട് എങ്കിൽ നശിപ്പിക്കുന്നതിനായി കാരണം ആകും ആദ്യം തന്നെ നമ്മുടെ പഴുത്തു വരുന്നത് കാണാൻ സാധിക്കും അതുപോലെ തന്നെ പട്ടയുടെ അഗ്രഭാഗം മുറിഞ്ഞു പോകുന്നതും നമുക്ക് കാണാൻ സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ മടലുകളിൽ വളരെ വലിയ രീതിയിലുള്ള.

പൊത്തുകളുണ്ടെങ്കിൽ നമുക്ക് ഉറപ്പിക്കാൻ സാധിക്കും അവയിൽ കൊമ്പൻചൊല്ലികൾ വന്നിട്ടുണ്ട് എന്ന്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പാറ്റാൻ ഗുളിക അല്ലെങ്കിൽ നാഫ്തൻ ബോൾസ് എന്ന് പറയുന്നത് ഒരു പാക്കറ്റ് 25 രൂപ മാത്രമേയുള്ളൂ ഇത് ഉപയോഗിച്ച് നമുക്ക് വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.