ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യവും സമ്പത്തും വന്നു ചേരും

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലുണ്ടാക്കുന്ന നെഗറ്റീവ് എനർജി മുഴുവനായി ഇല്ലാതാക്കാൻ സാധിക്കും. അതോടൊപ്പം വീട്ടിൽ പോസിറ്റീവ് എനർജി വ്യാപിക്കുകയും ചെയ്യും. അതു വഴി ആ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും വന്നു ചേരും. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല.

ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിൽ ദോഷങ്ങളും പ്രശ്നങ്ങളും ഉടലെടുക്കും. വൈകുന്നേരങ്ങളിൽ സൂര്യൻ അസ്തമിച്ചതിനു ശേഷം ഒരു കാരണവശാലും വീടും പരിസരവും അടിച്ചു വാരാനും ശുദ്ധിയാക്കാനും പാടുള്ളതല്ല. എന്നാൽ അങ്ങനെ ചെയ്യുന്ന പക്ഷം വീട്ടിൽ ലക്ഷമീ കടാക്ഷം ഉണ്ടാവുകയില്ല. ഇത് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കും.

But before dusk, the house can be cleaned and the surroundings cleaned. Then you can light the lamp at home. Then chant the name. This will help to generate positive energy in the house. It is also advisable to get up early in the morning and clean the house and surroundings. This will bring prosperity to the house. But the house and surroundings should not be cleaned during the afternoon. This can cause harm to the house. And in the morning and at night.

Try to chant the name. Similarly, speaking loudly in the evenings can cause the house to avoid favorable energy waves. Talking loudly, fighting, and putting noise in the electronics system are all harmful acts at home. Also, visits to other houses in the evenings should be avoided. If you take care of these things, you will get wealth, wealth and fame in your home. Click the video link for more information.

Leave a Reply

Your email address will not be published. Required fields are marked *