മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കാൻ സഹായിക്കുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് വെള്ളിയാഴ്ച ദിവസം അതി രാവിലെയാണ് ചെയ്യേണ്ടത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച. അതുകൊണ്ടു തന്നെ ഈ കർമ്മം വെള്ളിയാഴ്ച ചെയ്യുകയാണെങ്കിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ഇതിലൂടെ സമ്പന്ന ഭാവിയിലേക്ക് കുതിക്കാനും സാധിക്കുന്നതാണ്.
ഈ കർമ്മം പൂജാ മുറിയിൽ വെച്ചാണ് ചെയ്തെടുക്കേണ്ടത്. ഇതിനായി ഒരു വിളക്ക് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. തുടർന്ന് വിളക്കിൽ എണ്ണയൊഴിച്ച് അഞ്ചു തിരി ഇട്ടു വെക്കുക. ഇതിലേക്ക് 5 ഗ്രാമ്പു, ഒരു കറുവപ്പട്ട, ഒരു പച്ച കർപ്പൂരം എന്നിവ ചേർക്കുക. തുടർന്ന് ഇഷ്ട ദേവന്റെ മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് വിളക്ക് കത്തിക്കുക. അതോടൊപ്പം നമ്മൾ ആഗ്രഹിക്കുന്ന കാര്യം മനസ്സിൽ വിചാരിക്കുകയും വേണം .
Then sit in meditation. Then pray with all kinds of good. Pray that the blessings of the Lord should be with him. Similarly, recite ‘Loka Samasta Sukhino Bhavantu’ in your mind. Then depict that wish in your mind. So, every morning, you have to light a lamp like this. Before that, deposit the green camphor, gram and cinnamon on the tulsi floor or in the current water. Do this kind of work for 21 consecutive days. Only then can we achieve our wish. Watch the video for more information.