വളരെയധികം രുചികരവും വായിൽ വെച്ചാൽ അലിഞ്ഞു പോകുന്നതുമായ പത്തിരി തയ്യാറാക്കാം..

പത്തിരി കഴിക്കാന് ഇഷ്ടമുള്ളവരാണ് എല്ലാവരും എന്നാൽ പത്തിരി ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ പലരും ഇത് തയ്യാറാക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളരെയധികം രുചികരമായിട്ടുള്ള നൈസ് പത്തിരി തയ്യാറാക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗത്തിൽ ചെയ്തു നോക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി .

കഴിക്കുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ കുക്കർ ഉപയോഗിച്ച് നമുക്ക് എങ്ങനെ നല്ല രീതിയിൽ തന്നെ നൈസ് പത്തിരി തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. അതായത് സാധാരണ നമ്മുടെ മാവ് വാട്ടിയെടുക്കുന്നത് നല്ലവട്ടം ഉള്ള പാത്രങ്ങളിലോ ഉരുളുകളിലോ ആയിരിക്കും എന്നാൽ നമുക്ക് ഇനി കുക്കറിലും മാവ് വളരെ എളുപ്പത്തിൽ തന്നെ വാട്ടിയെടുത്ത് തയ്യാറാക്കുന്നതിന് സാധിക്കും.

ഇങ്ങനെ ചെയ്യുന്നത് പോലെ നമുക്ക് പത്തിരിയിൽ കുറയ്ക്കാതെ പരത്താതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ പത്തിരിക്ക് പൊടിയെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം പൊടിയും വെള്ളവും ഒരു നിശ്ചിത അനുപാതത്തിൽ എടുത്തില്ലെങ്കിൽ പദ്ധതി ശരിയായ രീതിയിൽ ഉണ്ടാക്കാൻ സാധിക്കുകയില്ല. ഇവിടെ ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിലാണ്.

പത്തിരിപ്പൊടി എടുത്തിരിക്കുന്നത് ഇനി കുക്കറിൽ വെള്ളം എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ഇവ നല്ലതുപോലെ ഇളക്കിയതിനു ശേഷം നമുക്ക് ഇത് അടുപ്പത്ത് വെച്ച് ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്. ഈ വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ നമുക്ക് ആവശ്യത്തിനുള്ള അരിപ്പൊടി ചേർത്തു കൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.