മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്ന് തന്നെയായിരിക്കും മുട്ട എന്നത്. മുട്ട ഉപയോഗിച്ചതിനു ശേഷം എല്ലാവരും വലിച്ചെറിഞ്ഞു കളയുന്ന ഒന്നുതന്നെയായിരിക്കും മുട്ടയുടെ തോട് .മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് മുട്ടത്തോട് എങ്ങനെയെല്ലാം പ്രയോജനകരമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം നമ്മുടെ കൃഷിക്ക് വളരെ നല്ലൊരു ഔഷധമായി.

ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് അതായത് നമ്മുടെ കൃഷി നല്ല രീതിയിൽ വളരുന്നതിനും അതുപോലെതന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ ചെടികളിൽവരണം പൂക്കൾ ഉണ്ടാക്കുന്നതിനും വളരെയധികം ഉത്തമമാണ് അതായത് മുട്ടത്തോടും അതുപോലെതന്നെ നേന്ത്രപ്പഴത്തിന്റെ തൊലിയും രണ്ടോ മൂന്നോ ദിവസം അല്പം വെള്ളത്തിൽ ഇട്ടുവച്ച് ഈ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കണം എങ്കിൽ വളരെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും അതുപോലെതന്നെ.

മുട്ടത്തോട് ഉപയോഗിക്കുന്നതിന്  വളരെയധികം ഉത്തമമായിട്ടുള്ള ഒരു കാര്യമാണ് മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കുക എന്നത് സ്ഥിരമായി ഉപയോഗിക്കുമ്പോൾ മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച്ച നഷ്ടപ്പെടുന്നത് കാരണമാകും ഈ ഒരു മൂർച്ച വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ സാധ്യമാകുന്നതായിരിക്കും.മുട്ടത്തോട് പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ.

മൂർച്ച  വർദ്ധിപ്പിക്കുന്നതിന് സാധിക്കും അതുപോലെതന്നെ നമ്മുടെ നഖം നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും മുട്ട തോടിന്റെ പൊടി വളരെയധികം നല്ലതാണ് ഈ പൊടി അല്പം എടുത്തതിനുശേഷം വെള്ളത്തിലെ ചാലിച്ചതിനു ശേഷം നമ്മുടെ പുരട്ടുകയാണെങ്കിൽ നഖങ്ങളിലും ഉള്ള ചെളിയും മറ്റും വേഗത്തിൽ നീക്കം ചെയ്ത് നഖങ്ങൾ നല്ല രീതിയിൽ തിളങ്ങുന്നതിനെ സഹായകരമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.