വീട്ടിൽ പഴയ കുക്കർ ഉണ്ടെങ്കിൽഇക്കാര്യങ്ങൾ ചെയ്തു നോക്കൂ ഞെട്ടിക്കുന്ന റിസൾട്ട്..

നമ്മുടെ വീടുകളിൽ പഴയ കുക്കർ ഉണ്ടെങ്കിൽ എല്ലാവരും അത് എക്സ്ചേഞ്ച് ചെയ്യുന്നത് വാങ്ങുന്നതാണ് സാധാരണ പതിവ്.എന്നാൽ പ്രഷർ നിക്കാത്ത കേടായ കുക്കുറു ഉപയോഗിച്ച് നമുക്ക് 100 കാര്യങ്ങൾ അടുക്കളയിലെ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും ഒത്തിരി ടിപ്സുകൾ വളരെയധികം ഗുണം ചെയ്യുന്നവ നമുക്ക് ഈ കേടായി കുക്കർ ഉപയോഗിച്ച് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും . പഴുപ്പിക്കുന്നതിനായി വെക്കുന്ന ഫ്രൂട്ട്സ് വളരെ വേഗത്തിൽ തന്നെ.

പഴുത്ത് കിട്ടുന്നതിന് നമുക്ക്ഒരു കിടിലം ടിപ്സ് ഉപയോഗിക്കാം ഇതിനായിട്ട് ആദ്യം ന്യൂസ് പേപ്പറല്ലേ ഏത് ഫ്രൂട്ട് ആണ് പഠിപ്പിക്കേണ്ടത് അതൊന്നു പൊതിഞ്ഞെടുക്കുക അതിനുശേഷം നമുക്ക് കുക്കറിലേക്ക് വെച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്.അതിനുശേഷം ഒരു ചെറിയ പേപ്പർ ഒരു പാത്രത്തിൽ കത്തിച്ചുവച്ച് കുക്കർ അടച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ അതായത് രാവിലെ വെച്ചാൽ വൈകുന്നേരം ആകുമ്പോഴേക്കും പാകമായി ഉണ്ടായിരിക്കും.

പേപ്പർകത്തുന്ന പുക ഉപയോഗിച്ച് നമുക്ക് പഴം വളരെ വേഗത്തിൽ തന്നെ പഴുപ്പിക്കുന്നതിന് സാധിക്കും.പകരം നമുക്ക് ചന്ദനത്തിരി വേണമെങ്കിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ തണുപ്പ് സമയത്ത് ബിസ്ക്കറ്റ് ആയാലും ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന പലഹാരങ്ങളായാലും പെട്ടെന്ന് തന്നെ തണുത്ത് പോകുന്നതിനുള്ള സാധ്യതയുണ്ട് ഈയൊരു പ്രശ്നം ഉണ്ടാകാതിരിക്കുന്നതിന്കടുത്ത ക്രിസ്പിനസ്സ് നഷ്ടപ്പെടാതിരിക്കുന്നതിന്.

സഹായിക്കുന്ന മറ്റൊരു ടിപ്സിനെ കുറിച്ച് മനസ്സിലാക്കാം.ഇതിനായിട്ട് കവർ പൊട്ടിച്ചത് ആയാലും നമുക്ക് കുക്കറിൽ അടച്ചു വയ്ക്കുകയാണെങ്കിൽ ഒട്ടുംതന്നെ അതിന്റെ ക്രിസ്പിനസ്സ് നഷ്ടപ്പെടാതെയും തണുക്കാതെയും നല്ല രീതിയിൽ നമുക്ക് മറ്റൊരു സമയത്ത് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.ഉറുമ്പിന്റെ ശല്യം ഒന്നുമില്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത് സൂക്ഷിച്ചു വയ്ക്കുന്നതിനും സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.