വീട്ടിൽ വളരെയധികം നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് നമുക്ക് വളരെ അധികം ഗുണം ചെയ്യുന്നതായിരിക്കും. ഒന്നാമത്തെ ടിപ്സ് എന്ന് പറയുന്നത് നമ്മൾ ദൂരയാത്രകൾക്കെല്ലാം പോകുമ്പോൾ നമ്മുടെ കുടുംബത്തിന്റെ ബ്രഷ് ഒക്കെ കൈപിടിക്കേണ്ടി വരും ഈ സമയങ്ങളിൽ നമുക്ക് ഇത്തരത്തിൽ ബ്രഷും പരസ്പരം മറ്റുള്ളവരുടെ ബ്രഷുമായി യോജിക്കാതെ കൊണ്ടുപോകുന്നതിന് സഹായിക്കുന്ന ഒരു കിടില മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഇതിനായി ഒരു ഗ്ലൗസ് മതി. ഗ്ലാസിന്റെ ഓരോ വിരലിന്റെ ഭാഗത്തും ഓരോ ബ്രഷ് ആയി നമുക്ക് പരസ്പരം മറ്റു ബ്രഷുമായി ടച്ച് ചെയ്യാതെ തന്നെ കൊണ്ടുപോകുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ നമുക്ക് കിച്ചണിൽ എല്ലാം ചിലപ്പോൾ ജോലികൾ ചെയ്യുമ്പോൾ നമുക്ക് ഫോൺ നോക്കുന്നത് ഇഷ്ടമുള്ളവർ ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ ശരിയായ രീതിയിൽ ഇരിക്കാതെ വീഴുന്ന സാഹചര്യം ഉണ്ടാകും.
ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഒന്നല്ലെങ്കിൽ ഫോൺ വെക്കുന്ന സ്റ്റാൻഡ് വാങ്ങും അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് നമുക്ക് ഫോൺ വിഴാതെ നല്ല രീതിയിൽ വച്ച് നമുക്ക് ഫോൺ കാണുന്നതിനു മറ്റ് ജോലികൾ ചെയ്യുന്നതിനും സഹായകരമായിരിക്കും. ഈയൊരു മാർഗത്തിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും റബർബാൻഡ് ഉപയോഗിച്ചാൽ.
ഒട്ടുംതന്നെ ബുദ്ധിമുട്ടുണ്ടാവാതെ വീഴാതെ നമുക്ക് ഫോൺ സൂക്ഷിക്കുകയും ചെയ്യും.അതുപോലെ തന്നെ നമ്മുടെ വീട്ടിലെല്ലാം ചിലപ്പോൾ പലഹാരങ്ങളും അല്ലെങ്കിൽ പൊടികളും പൊട്ടിച്ച് പാക്കറ്റുകൾ ഉണ്ടായിരിക്കും കിടക്കാത്ത രീതിയിൽ നല്ല രീതിയിൽ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.