വ്രതങ്ങളിൽ വെച്ച് ഏറ്റവും വിശേഷപ്പെട്ട വ്രതമാണ് സ്കന്ദ ഷഷ്ഠി എന്ന് പറയുന്നത്. മാസംതോറും ശക്തിവ്രതം വരാറുണ്ടെങ്കിലും തുലാമാസത്തിലെ ശക്തി എന്ന് പറയുന്നത് വളരെ വിശേഷപ്പെട്ടതാണ് തുലാമാസത്തിലെ ഷഷ്ടിയാണ് എന്ന് പറയുന്നത്.ഈ വർഷത്തെ ഷഷ്ടി വരുന്നത്വരുന്ന വ്യാഴാഴ്ചയാണ് കൃത്യം പറഞ്ഞാൽ നവംബർ ഏഴാം തീയതിയാണ് എന്ന് പറയുന്നത്. ഈ ഷഷ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാണെന്ന് ചോദിച്ചാൽ.
മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാരും നിർബന്ധമായി എടുത്തിരിക്കേണ്ട വ്രതമാണ് എന്ന് പറയുന്നത് നിങ്ങളുടെ മക്കളെ നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ സർവ്വ ആരോഗ്യ സൗഖ്യം ദീർഘായുസ്സിനും ഉയർച്ചയ്ക്കും ഏതു രമ എടുക്കാവുന്ന ഏറ്റവും വലിയ നോയമ്പ് ആണ് ഈ വൃതം എന്ന് പറയുന്നത്.ഈ വ്രതം എടുത്ത് ഏതൊരു അമ്മയും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണെങ്കിൽ അവരുടെ പ്രാർത്ഥന ഫലകത്താവുന്നതായിരിക്കും.
സത്യമായി തീരും എന്നുള്ളതാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമല്ല നീചൂതബാധ പ്രേത ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നതിന് ദുഃഖങ്ങൾ എത്തിയിരുന്നതിനും സമ്പത്ത് വീട് തേടി വരുന്നതിനും ഈ സൃഷ്ടി എടുക്കുന്നത് ഏറ്റവും ഉചിതമായിട്ടുള്ള കാര്യമാണ്.അതുകൊണ്ടുതന്നെ എല്ലാവരും എടുക്കണം എന്ന് പറയുന്നത്. ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള വ്രതമാണ് ഇത് എന്നാണ് പറയുന്നത് സാക്ഷാൽ ശ്രീ പാർവതി.
കൈക്കൊണ്ട് വ്രതമാണ് കന്തസൃഷ്ടി വൃതം എന്ന് പറയുന്നത്. ഐതിഹ്യങ്ങൾ പറയുന്നത് മുരുകൻ ചൂര ഭസ്മാസുരനെ വധിച്ച ദിവസമാണ് തുലാം മാസത്തിലെ നാൾ എന്ന് പറയുന്നത്. മൃദം നിങ്ങളുടെ ജീവിതത്തിലെ വളരെ മികച്ച നേട്ടങ്ങൾ കൊണ്ടിരുന്നതിനും ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനും സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.