വീട് ഒരിക്കൽ ഇങ്ങനെ ക്ലീൻ ചെയ്താൽ മതി ഞെട്ടിക്കും ഗുണങ്ങൾ…

നമ്മുടെ വീട് മാസത്തിൽ ഈ ഒരു വിധത്തിൽ ക്ലീൻ ചെയ്യുകയാണെങ്കിൽ ഇപ്പോഴും വളരെയധികം വൃത്തിയോട് കൂടി വീടെപ്പോഴും ഇരിക്കുന്നത് ആയിരിക്കും ഇതിനെ സഹായിക്കുന്നത് കുറച്ച്കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വീട് എപ്പോഴും നല്ല രീതിയിൽ തന്നെ മൈന്റൈൻ ചെയ്തു കൊണ്ട് പോകുന്നതിനെ വളരെയധികം സഹായകരമായിരിക്കും.നമുക്ക് വീട് ഫ്ലോർ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന്.

സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം ഇതിനായി ഒരു ബൗൾ എടുക്കുക അതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡ് ആണ് ചേർത്തു കൊടുക്കുന്നത്.ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഈനോയാണ് ഇത് മെഡിക്കൽ ഷോപ്പിൽ നിന്നെല്ലാം ലഭ്യമാകുന്ന തന്നെയാണ്.ഈ രണ്ടു സാധനം ഉപയോഗിച്ച് നമ്മുടെ വീട് വളരെയധികം സിമ്പിൾ ആയി നമുക്ക് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും മാസത്തിലൊരിക്കലും ഇങ്ങനെ ചെയ്തെടുക്കുന്നതിലൂടെ.

വളരെ വൃത്തിയോടുകൂടി തന്നെ വീട് എപ്പോഴും പരിപാലിക്കുന്നതിനും നമുക്ക് വളരെയധികം സഹായകരമായിരിക്കും. എങ്ങനെയാണ് ഈ സൊല്യൂഷൻ നല്ല രീതിയിൽ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.ഇവ രണ്ടും അല്പം മുകളിൽ എടുത്തതിനുശേഷം നമുക്ക് ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത് വെള്ളം ഒഴിച്ച് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക.ഏകദേശം രണ്ട് ടേബിൾ ടീസ്പൂൺ വെള്ളം ഒഴിച്ചാൽ മതിയാകും.

അപ്പോഴേക്കും ഇത് നല്ലതുപോലെ പതഞ്ഞ് പൊങ്ങി വരുന്നതായിരിക്കും.10 മിനിറ്റ് റസ്റ്റ് ചെയ്യുമ്പോഴേക്കും താന്നു തുടങ്ങുന്നതായിരിക്കും ഈ പതിയോടുകൂടി തന്നെ നമുക്ക് ക്ലീൻ ചെയ്യുന്നതിന് ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒരു ക്ലാസ് വെള്ളത്തിലേക്ക് നമുക്ക് ഇത് ഒഴിച്ച് കൊടുക്കാൻ നല്ലതുപോലെ നമുക്ക് ഇത് ക്ലീൻ ചെയ്യുന്നതിൽ ഉപയോഗിക്കാൻ. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.