കരണ്ട് ബില്ലിനെ ഭയക്കേണ്ട ഇതാ കിടിലൻ വഴി..

നമ്മുടെ അടുക്കളയിൽ വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കുറച്ചു നല്ല ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് നമുക്ക് അടുക്കള എപ്പോഴും മനോഹരമായി നിലനിർത്തുന്നതിനും അതുപോലെ തന്നെ നമ്മുടെ വീട് സാധനങ്ങൾ ദീർഘനാൾ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ ഉപയോഗപ്രദമാകുന്ന കുറച്ചു നല്ല കിടിലൻ ടിപ്സുകളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

ഇതിനായിട്ട് നമുക്കൊരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കാം നമുക്ക് ഇതിനായിട്ട് ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ചേർത്തു കൊടുക്കേണ്ടത് ഒരു ടാബ്ലറ്ററാണ് നല്ലതുപോലെ പൊടിച്ച് അതിലേക്ക് ഒരെണ്ണം ചേർത്തുകൊടുത്ത തിളപ്പിച്ച് എടുക്കുക. ഇനി ഇതിലേക്ക് വെള്ളം തിളച്ചു വരുന്ന സമയത്ത് ഒരു ടീസ്പൂൺ തേയിലയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. അതിനുശേഷം നല്ലതുപോലെ ഒന്ന് വെട്ടി തിളപ്പിച്ചെടുക്കുക.

വെള്ളം നല്ലതുപോലെ തിളച്ചതിനു ശേഷം നമുക്ക് ഫ്ലെയിം ഓഫ് ചെയ്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇത് നല്ലതുപോലെ ചൂടാറിയതിനു ശേഷം നമുക്കിത് തിരിച്ചെടുത്ത് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും.ചൂടാറിയതിനു ശേഷം നമുക്ക് ഈ വെള്ളം ഒരു ബൗളിലേക്ക് അടിച്ചു മാറ്റാവുന്നതാണ് ഈ വെള്ളമാണ് നമുക്ക് ആവശ്യമായിട്ടുള്ളത് അതിനുശേഷം ഒരു ബൗളിലേക്ക് അല്പം എടുത്ത് ഒരു പഞ്ഞി അല്ലെങ്കിലും.

കുറച്ചു കോട്ടൻ തുണി ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി ആ വെള്ളത്തിലേക്ക് നമുക്ക് ഈ പഞ്ഞി അല്ലെങ്കിൽ തുണി ഒന്ന് നല്ലതുപോലെ ടിപ്പ് ചെയ്തെടുത്ത് ഇനി പാറ്റ പല്ലി എന്നിവ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നമ്മുടെ അടുക്കളയിൽ നിന്ന് പാറ്റകളുടെയും പല്ലുകളുടെയും ശല്യം എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.