വാസിലിൻ ക്രീമിന്റെ ഞെട്ടിക്കും ഉപയോഗങ്ങൾ…

എല്ലാവരുടെ മിക്ക വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ക്രീമാണ് വാസ്ലിൻ എന്നത്.മിക്കവരും ക്രീം ഉപയോഗിക്കുന്നത് കാല് വിണ്ടുകീറുന്നത് പരിഹരിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ പുരട്ടുന്നതിനും ആണ് എന്നാൽ ഇതിനെയുള്ള മറ്റുള്ള ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്.നമ്മുടെ വീട്ടിലുള്ള ഗ്യാസ് കംപ്ലൈന്റുകൾ നീക്കം ചെയ്യുന്നതിന് ഒരു തുള്ളി വാലി ഉണ്ടെങ്കിൽ സാധ്യമാകുന്നതായിരിക്കും.

മഴക്കാലമായ തീപ്പെട്ടി ഉപയോഗിക്കുന്നവർ ആണെങ്കിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നതായിരിക്കും പെട്ടെന്ന് കത്തുന്നതിന് ഈ ഒരു സാഹചര്യത്തിൽ ഒരല്പം വാസിലിൻ പുരട്ടി കൊടുത്താൽ മതി വളരെ വേഗത്തിൽ തന്നെ തീപ്പെട്ടി തീപ്പെട്ടി ആയിരിക്കും. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള മിററുകളിലും അതുപോലെ നമ്മുടെ അലമാരയുടെ ക്ലാസുകളിൽ എല്ലാം പാടുകൾ വിടാറുണ്ട് അതുപോലെ നമ്മുടെ കാറിന്റെ ക്ലാസുകളിൽ എല്ലാം

ഇത്തരത്തിൽ പാടുകളും കോറലുകളും ഉണ്ടാകാറുണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അല്പം വാസിലിൻ ഉപയോഗിച്ച് തുടച്ചാൽ മതി ഇങ്ങനെ ചെയ്യുന്നത് ക്ലാസുകൾ എല്ലാം പുത്തൻ പുതിയത് പോലെ നമ്മുടെ വീട്ടിലെ കണ്ണാടികൾ എല്ലാം പുതിയതുപോലെ തിളങ്ങുന്നതിന് സാധിക്കുന്നതായിരിക്കും. വളരെ പെട്ടെന്ന് തന്നെ കണ്ണാടികൾ പുത്തൻ പുതിയതുപോലെ തിളങ്ങുന്നതിനു ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.

ന്യൂസ് പേപ്പർ ഉപയോഗിച്ച് തുടച്ച് നീക്കുകയാണ് ചെയ്യേണ്ടത്. അതുപോലെതന്നെ മുടിയിലെ ജഡ വളരെ വേഗത്തിൽ പൊട്ടി പോകുന്നതിനുള്ള സാധ്യതയുണ്ട് ഈ പ്രശ്നം പരിഹരിക്കാനും ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ്. മുടിയിൽ ഇത് അല്പം പുരട്ടി അവകാശം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മുടിയിലെ ജഡ നീക്കം ചെയ്യുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.