വീട്ടിൽ പണം നിറയാൻ ഇക്കാര്യം ശ്രദ്ധിക്കുക..

നമ്മുടെ വീടിന്റെ സമൃദ്ധിയും വളർച്ചയും നമ്മുടെ കൈകളിൽ തന്നെയാണ്. രാവിലെ സ്നാനം ചെയ്യുന്നതിനെ പറ്റി ധർമ്മശാസ്ത്രങ്ങളിൽനാല് ഉപനാമങ്ങൾ കൊടുത്തിട്ടുണ്ട്.ഒന്നും മുനി സ്നാനമാണ് രാവിലെ നാലുമണിക്ക് 5 മണിക്ക് ഇടയിൽ കുളിക്കുകയാണെങ്കിൽ അതും മുന്നിൽ സ്നാനമാണ്. അത് സർവോൻമുഖമാണ് വീട്ടിൽ സുഖം ശാന്തി വിദ്യാഭ്യാസം ആരോഗ്യം എന്നിവ പ്രധാനം ചെയ്യുന്നതായിരിക്കും. മറ്റൊന്ന് ദേവസ്ഥാനം ആണ് അതിരാവിലെ അഞ്ചുമണിക്ക് ആറുമണിക്ക് ഡെയിൽ ചെയ്യുന്നതാണ് വളരെയധികം ഉത്തമം.

ജീവിതത്തിൽ യശസ്സ് കീർത്തി ധനം സുഖം ശാന്തി എന്നിവ വളരെയധികം പ്രധാനം ചെയ്യുന്നതായിരിക്കും. മറ്റൊന്ന് മാനവ സ്നാനം ആയിരിക്കും അത് രാവിലെ ആറുമണിക്ക് എട്ടു മണിക്കും ഇടയിൽ ചെയ്യുന്നതായിരിക്കും. ഭാഗ്യം നല്ല കർമ്മ സുഖം ഐക്യം തുടങ്ങിയ മംഗള കർമ്മങ്ങൾ പ്രധാനം ചെയ്യുന്നതായിരിക്കും. നാലമ്പത് നാനമാണ് എട്ടുമണിക്കുള്ള സ്നാനംഇത് ധർമ്മ നിഷിദ്ധമാണ് ഇതും ദാരിദ്ര്യം മാനഹാനി ക്ലേശം എന്നിവ പ്രധാനം ചെയ്യുന്നതായിരിക്കും.

അതുകൊണ്ടുതന്നെ മനുഷ്യൻ എട്ടുമണിക്ക് ഉള്ള സ്നാനം വർജിക്കേണ്ടതാണ് മനുഷ്യൻ പണ്ടുകാലങ്ങളിൽ തന്നെ സൂര്യോദയത്തിന് മുൻപേ കുളിക്കണം എന്ന് പറയുന്നത് ഇതുതന്നെയാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തീർച്ചയായും ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ഇത് ശ്രദ്ധിക്കാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ധനസമൃദ്ധിയും അതുപോലെ ജീവിതത്തിലെ പല ഘട്ടങ്ങളിലും.

നല്ല നന്മകൾ ഉണ്ടാവുകയും ചെയ്യുന്നതായിരിക്കും ജീവിതത്തിൽ വളരെയധികം അഭിവൃദ്ധി ഉണ്ടാകുന്നതിനും ഇക്കാര്യങ്ങൾ വളരെയധികം സഹായിക്കുന്നതായിരിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടിയെടുത്ത ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.