വീട്ടിലെ ഫ്രിഡ്ജിൽ ഈ ഒരു കാര്യം ചെയ്ത നോക്കൂ ഞെട്ടിക്കും റിസൾട്ട്..

നമ്മുടെ വീട്ടിലുള്ള ഉപകരണങ്ങൾ ഫ്രിഡ്ജ് അതുപോലെ തന്നെ മറ്റൊന്ന് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ ഫ്രിഡ്ജ് നമുക്ക് ക്ലീൻ ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും നമ്മുടെ അടുക്കളയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ക്ലീൻ ചെയ്യുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

നമുക്ക് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് നമുക്ക് ആദ്യം ഒരു ബൗൾ എടുക്ക് അതിലേക്ക് അല്പം വെള്ളം ഒഴിച്ചുകൊടുക്കുക അതിനുശേഷം അതിലേക്ക് അരമുറി നാരങ്ങാനീരാണ് ഒഴിച്ചുകൊടുക്കേണ്ടത് എടുത്താൽ മതിയാകും. അതിനുശേഷം നല്ല സോഫ്റ്റ് ആയിട്ടുള്ള തുണി ഉപയോഗിച്ച് തുടച്ച് കൊടുക്കേണ്ടത് ഒരിക്കലും കട്ടിയുള്ള ഹാർഡ് ആയിട്ടുള്ള തുണികൾ ഉപയോഗിച്ച് ഫ്രിഡ്ജ് തുടയ്ക്കാൻ പാടില്ലെന്ന്.

സോഫ്റ്റ് ആയിട്ടുള്ള തുണി ഉപയോഗിച്ച് നമുക്ക് വളരെ നല്ല രീതിയിൽ തന്നെ ഈ സൊല്യൂഷൻ ഉപയോഗിച്ച് നല്ല രീതിയിൽ ഫ്രിഡ്ജിനുള്ളിലെ എല്ലാതരത്തിലുള്ള അഴുക്കുകളും തുടച്ചു നീക്കം ചെയ്യുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതായിരിക്കും. ഇതിന് ഫൈബർ ക്ലോത്ത് എന്നാണ് പറയുക ഇത് ഉപയോഗിച്ച് നല്ല രീതിയിൽ നമുക്ക് ഫ്രിഡ്ജിന്റെ ഉൾവശം ആദ്യം ക്ലീൻ ചെയ്തെടുക്കാം.

തുടച്ചു ക്ലീൻ ചെയ്യുന്നതിനു ശേഷം  അല്പസമയം ഉണങ്ങിയതിനുശേഷം നമുക്ക് അല്പം വിനീഗർ എടുക്കുക വിനീഗറിന്റെ അതേ അളവിൽ തന്നെ വെള്ളവും എടുക്കും അതിനു ശേഷം ഇത് ഉപയോഗിച്ചു ഒന്നുകൂടി തുടച്ചെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജിനുള്ളിലെ ചീത്ത മണം നീക്കം ചെയ്യുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന്വീഡിയോ മുഴുവനായി കാണുക.