നാളെ നവരാത്രിയുടെ മൂന്നാം ദിവസം അമ്മ മഹാമായ സർവശക്ത ഉന്നതമ്പുരാട്ടി ആദിപരാശക്തി ചന്ദ്രകണ്ഠ ഭാവത്തിൽ അവതരിക്കുന്ന ഏറ്റവും ശക്തിയാർന്ന ദിവസം. നാളത്തെ ദിവസം വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന എല്ലാവരും എല്ലാവരും മറക്കാതെ ഞാനീ പറയുന്ന ഒരേ ഒരു കാര്യം നിലവിളക്കിന് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കണം കേട്ടോ . നിങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും വരും ചന്ദ്രകണ്ഠ ദേവി എന്ന് പറയുന്നത് അതിശക്തിയാർന്ന ദേവിയാണ്.
നിങ്ങളുടെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും നീക്കി ജീവിതത്തിൽ ഭഗവതി അനുഗ്രഹവും ഐശ്വര്യവും കൊണ്ട് നിറയ്ക്കുന്നതായിരിക്കും നാളെ വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന സമയത്ത് ചൊല്ലേണ്ട മന്ത്രങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ സമർപ്പിക്കേണ്ട വസ്തു ഈ കാര്യങ്ങളൊക്കെയാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം ചന്ദ്രകണ്ഠ ദേവിയെപ്പറ്റി നവദുർഗ്ഗ ഭാവങ്ങളിൽ ചന്ദ്രകണ്ഠ ദേവി എന്ന് പറയുന്നത് ദുർഗ ലക്ഷ്മി സരസ്വതി.
എന്നിങ്ങനെ ആദ്യം മൂന്ന് ദിവസങ്ങളിലാണ് ദേവി അവതരിക്കുന്നത്. മൂന്നു ദിവസങ്ങളിൽ ദുർഗ്ഗാഭാവത്തിൽ പിന്നീട് മൂന്നു ദിവസങ്ങളിൽ ലക്ഷ്മി ഭാവത്തിൽ പിന്നീട് മൂന്നു ദിവസങ്ങളിൽ സരസ്വതി ഭാവത്തിലാണ് ദേവി അവതരിക്കുന്നത്. ദുർഗ്ഗാഭാവത്തിലുള്ള മൂന്നാമത്തെ ദിവസം ചന്ദ്രകണ്ഠ ഭാവത്തിലാണ് ദേവി എഴുന്നള്ളുന്നത് അതീവശക്തിയാർന്ന ചന്ദ്രക്കലയെ ശിരസ്സിൽ അണിഞ്ഞവൾ അല്ലെങ്കിൽ ചന്ദ്രക്കലത്തിൽ ചൂടിയവൾ ചന്ദ്രകണ്ഠ ദേവി എന്ന് പറയുന്നത്.
ഐശ്വര്യത്തിന്റെയും ധൈര്യത്തിന്റെയും അറിവിന്റെയും പ്രതീകമാണ് ദേവി എന്ന് പറയുന്നത്. നമുക്ക് എന്ത് സങ്കടം ഉണ്ടെങ്കിലും ദേവിയോട് നാളത്തെ ദിവസം വിളക്ക് വെച്ച് പറഞ്ഞാ മതി ആ സങ്കടം ഇനി എത്ര വലുതാണെന്നുണ്ടെങ്കിലും ഈ ലോകം മുഴുവൻ നിങ്ങളെ സങ്കടപ്പെടുത്താൻ നിന്നാലും ഭഗവതിയോട് നാളത്തെ ദിവസം പറഞ്ഞാൽ ഭഗവതി ആ സങ്കടം നിങ്ങൾക്ക് തീർത്തു തരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.