നാളെ നവരാത്രിയുടെ ആദ്യ ദിവസമാണ്. അമ്മ മഹാമായ സർവശക്ത ആദിപരാശക്തി നവരാത്രി സങ്കല്പങ്ങളിൽ ആദ്യത്തേതായ ശൈലപുത്രി ദേവിയായ അവതരിക്കുന്ന ഒന്നാം ദിവസം. നാളത്തെ ദിവസം വീട്ടിൽ നിലവിളക്ക് കത്തിച്ച് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് നിലവിളക്കിന് മുന്നിൽ എന്തു സമർപ്പിച്ചാണ് പ്രാർത്ഥിക്കേണ്ടത് ഈ കാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ഈ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ട കൃത്യമായിട്ടുള്ള കാര്യങ്ങൾ.
അത് നാമങ്ങൾ ആയിക്കൊള്ളട്ടെ ചൊല്ലേണ്ട പ്രാർത്ഥന ആയിക്കൊള്ളട്ടെ വെക്കേണ്ട വസ്തുക്കളായി കൊള്ളട്ടെ പൂക്കൾ ആയിക്കൊള്ളട്ടെ കൃത്യമായിട്ട് പറഞ്ഞുതരാം. അധ്യായങ്ങൾ നിങ്ങൾക്ക് വരുന്നതായിരിക്കും ഓരോ ദിവസവും നിങ്ങൾ വീട്ടിൽ വിളക്ക് തെളിയിച്ചു ഞാൻ പറയുന്ന കണക്ക് പ്രാർത്ഥിക്കൂ നിങ്ങളുടെ ജീവിതത്തിലും ഈ നവരാത്രി കഴിയുന്നതോടുകൂടി എല്ലാ സൗഭാഗ്യങ്ങളും ഐശ്വര്യവും വന്നുചേരുന്നത് ആയിരിക്കും.
നവരാത്രിയുടെ ഒന്നാം ദിവസമായ ഒക്ടോബർ മൂന്നാം തീയതി ദേവി ശൈല പുത്രി ഭാവത്തിൽ അവതരിക്കുമ്പോൾ നമ്മുടെ വീട്ടിൽ വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ്.ആദ്യം തന്നെ ശൈലപുത്രി ദേവിയുടെ സങ്കല്പംഎല്ലാവരും മനസ്സിലാക്കേണ്ടതാണ് നവദുർഗ്ഗമാരിൽ ഒന്നാമത്തെ സങ്കല്പം എന്നത്. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ പൂർണ്ണ ഒരു ഭാവമാണ് ശൈലപുത്രി ദേവിഭാഗം എന്ന് പറയുന്നത്.
സൈലപുത്രി മാതാവേ എന്ന് പറയുന്നത് സാക്ഷാൽ ശിവ പത്നിയാണ്.പാർവതി ദേവിയുടെ അവതാരമാണ് എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും. ദേവിയുടെ രൂപത്തെ പറ്റി വർണ്ണിക്കുന്നത് ഇങ്ങനെയാണ് കാളയുടെയും മുകളിൽ ഇരിക്കുന്ന ഇടതു കൈയിൽ താമരയും വലതു കൈയിൽ തൃശ്ശൂലവും ചന്ദ്രക്കല ചാർത്തി സ്വരൂപമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.