തേങ്ങയുടെ ചിരട്ട ഇനി കളയണ്ട ഇക്കാര്യം ചെയ്തു നോക്കൂ…

നമ്മുടെ വീട്ടിൽ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ചിരട്ട എന്നത് പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലെ എല്ലാ വീടുകളിൽ ഉണ്ടാകും ചിരട്ടകൾ ഉപയോഗിച്ച് നമുക്ക് ഒത്തിരി ക്രാഫ്റ്റ് വർക്ക് ചെയ്തിരിക്കുന്നത് സാധിക്കുന്നതായിരിക്കും അതുപോലെ തന്നെ ക്രാഫ്റ്റ് വർക്ക് മാത്രമല്ല നമുക്ക് വീട്ടില്‍ വളരെയധികം പ്രയോജനകരമാകുന്ന ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. നമുക്ക് ചിരട്ട ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന.

ഒരു ക്രാഫ്റ്റ് വർക്കിനെ കുറിച്ച് മനസ്സിലാക്കാം. ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് അതുപോലെതന്നെ വീട്ടമ്മമാർക്ക് സമയം നല്ല രീതിയിൽ ചെലവഴിക്കുന്നതിനും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ആദ്യം നമുക്ക് നല്ല രീതിയിൽ അല്പസമയം. ഒന്ന് തിളപ്പിച്ചെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് വഴി.

വളരെ എളുപ്പത്തിൽ തന്നെ ചിരട്ട ക്ലീൻ ചെയ്യുന്നതിനെ വളരെ സഹായകരമായിരിക്കും. ചേട്ടാ നല്ലതുപോലെ ഒന്ന് ക്ലീൻ ചെയ്ത് കത്തി ഉപയോഗിച്ച് അതുപോലെതന്നെ നമുക്ക് ഉപയോഗിച്ച് ഇത് ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതായത് സാന്‍ഡല്‍ പേപ്പര്‍ ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ തന്നെ ഉരച്ചെടുക്കുന്നത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. ഇനി നമുക്കിത് ചെറിയ പീസുകളായി.

കട്ട് ചെയ്തെടുക്കാൻ സാധിക്കുന്നതായിരിക്കും. ഇനി നമുക്ക് ഇത് ആവശ്യമായിട്ടുള്ളത് ഒരു ഐസ്ക്രീമിന്റെ ബോക്സ് ആണ് റൗണ്ട് ഷേപ്പിൽ ഉള്ള ഐസ്ക്രീമിന്റെയും കഴിഞ്ഞ ഒരു കണ്ടെയ്നർ ആണ് നമുക്ക് ആവശ്യമായിട്ടുള്ളത്. അതിനുശേഷം നമുക്ക് അതിനെ ഒരു ബേസ് കോട്ടയം ബ്ലാക്ക് കളർ നൽകാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.