ഇന്നത്തെ കാലഘട്ടത്തിൽ വിറകടുപ്പ് ഉപയോഗിക്കുന്നവർ വളരെയധികം ചുരുക്കമാണ് എന്ന് തന്നെ പറയാൻ സാധിക്കും. ഒട്ടുമിക്ക ആളുകളും കറണ്ട് അടുപ്പും അതുപോലെതന്നെ ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവരാണ്. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവരുടെ ഒരു പ്രധാനപ്പെട്ട പ്രശ്നമെന്ന് പറയുന്നത് ഗ്യാസ് വളരെ വേഗത്തിൽ തീർന്നു പോകുന്നു എന്നതാണ്. ഇത്തരം പ്രശ്നത്തിന് വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ ഹരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.
നമുക്ക് ഗ്യാസിൽ ചോറ് വയ്ക്കുന്നവർ ആണെങ്കിൽ ഒറ്റ മിനിറ്റ് കൊണ്ട് തന്നെ വേഗം ചോറ് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. എല്ലാവർക്കും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് അടുപ്പിൽ എങ്ങനെ നമുക്ക് ചോറ് തയ്യാറാക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇതിനായിട്ട് കുക്കറിൽ ആദ്യം വെള്ളം വയ്ക്കുക.
അതിനുശേഷം നമുക്ക് കുക്കറിൽ അരി നല്ലതുപോലെ ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അരി കഴുകിയതിനുശേഷം കുക്കറിൽ അരിയിട്ട് കൊടുക്കാം.രണ്ടു ഗ്ലാസ് അരിയാണ് കുക്കറിൽ ഇട്ട് കൊടുക്കേണ്ടത് നമ്മുടെ അളവിനെ ഏത് ക്ലാസ് ആണ് എടുത്തത് അത്രതന്നെഇനി അളവെടുത്ത ഗ്ലാസിൽ തന്നെ അഞ്ച് ഗ്ലാസ് വെള്ളമാണ് കുക്കറിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്.
കൂടുതൽ വെള്ളം വെക്കുകയാണെങ്കിൽ വിസിലടിക്കുമ്പോൾ വെള്ളം പുറത്തേക്ക് വരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ രണ്ട് ഗ്ലാസ് അരിക്ക് 5 ക്ലാസ് വെള്ളമെന്ന് കണക്കിൽ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യം ശ്രദ്ധിക്കാണെങ്കിൽ നമുക്ക് ഗ്യാസ് അടുപ്പിൽ വളരെയധികം കുറഞ്ഞ ഗ്യാസിൽ നമുക്ക് ചോറ് വേവിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.