നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും പല്ലി ശല്യം എന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പല്ലി ശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും യാതൊരു കെമിക്കൽ അടങ്ങിയ മരുന്നുമില്ലാതെ പല്ലിയെ നമുക്ക് വീട്ടിൽ നിന്ന് തുരത്തി ഓടിപ്പിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ പല്ലികളെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് കർപ്പൂരം.
പച്ചക്കറി ഉപയോഗിച്ച് നമുക്ക് പല്ലി ശല്യം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കും. അതുപോലെതന്നെ പല്ലി ശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി വെളുത്തുള്ളി ഒന്ന് ചതച്ച് പല്ലി ശല്യമുള്ള ഭാഗങ്ങളിൽ വച്ചുകൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പിന്നീട് പല്ലി ശല്യം ഉണ്ടാകാതിരിക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ്. പല്ലി വരാൻ സാധ്യതയുള്ള എയർ ഹോളിലും.
മറ്റും വെളുത്തുള്ളി അല്പം ചതച്ചുവച്ചു കൊടുക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. അല്ലെങ്കിൽ വെളുത്തുള്ളി അല്പം വെള്ളത്തിലെ ചതച്ച് ചേർത്തുകൊടുത്തത് സ്പ്രേ ചെയ്തു കൊടുത്താലും അതായത് ആ വെള്ളം സ്പ്രേ ചെയ്തു കൊടുത്താലും ഒരു പരിധിവരെ നമുക്ക് പല്ലി ശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
വെള്ളം സ്പ്രേ ചെയ്യുന്നതിനേക്കാളും നല്ലത് നമുക്ക് വെളുത്തുള്ളിയും ചതച്ചീവ് പല്ലി ശല്യമുള്ള ഭാഗങ്ങളിൽ. അതുമല്ലെങ്കിൽ നമുക്ക് ഗ്രാമ്പു ഉപയോഗപ്പെടുത്തുന്നത് സാധിക്കും . ഗ്രാമ്പു ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ പല്ലി ശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. പല്ലി ശല്യം പരിഹരിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുതന്നെയാണ് ഗ്രാമ്പൂവും.