രാവിലെ ബ്രേക്ക് ഫാസ്റ്റിനെ അപ്പവും ദോശയും ഇടിയപ്പവും എല്ലാം ഉണ്ടാക്കുന്നവരാണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിൽ ചേർക്കുന്ന ഈസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കി ഉണ്ടാക്കുന്നതിന് സാധിക്കുന്നതാണ്.ഇത്തരത്തിൽ നാച്ചുറലായി ഈസ്റ്റ് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാൻ എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇന്ന് കടകളിൽ നിന്ന് വാങ്ങുന്ന ഈസ്റ്റ് നമുക്ക് വിശ്വസിച്ചു ഉപയോഗിക്കാൻ സാധിക്കില്ല.
അതുകൊണ്ട് തന്നെ ഇത്തരത്തിൽ നമുക്ക് വീടുകളിൽ തന്നെ ഈസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.വളരെയധികം ഫ്രഷ് ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ഈസ്റ്റ് തയ്യാറാക്കാൻ സാധിക്കും ഇതിനായിട്ട് ചെറിയ ചൂടുവെള്ളമാണ് ആദ്യം എടുക്കേണ്ടത്.ഇതിലെ ആദ്യം ഒരു ക്ലാസിൽ അര ഗ്ലാസ് ചെറിയ ചൂടുവെള്ളമാണ് എടുക്കേണ്ടത്. ഇതിലേക്ക് അരടീസ്പൂൺ പഞ്ചസാരയാണ് ചേർത്ത് കൊടുക്കേണ്ടത്.
അതിലേക്ക് രണ്ട് ടീസ്പൂൺ തേനും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.ഈ ചൂടുള്ള പഞ്ചസാരയും തേനും നല്ലതുപോലെ ലയിപ്പിക്കുക ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് നാല് ടേബിൾ ടീസ്പൂൺ മൈദ പൊടിയാണ്.നാല് ടേബിൾ ടീസ്പൂൺ മൈദയിലേക്ക് രണ്ട് ടീസ്പൂൺ തൈരാണ് ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക. കുളിച്ചത് കുളിക്കാത്ത തൈര് എടുക്കാവുന്നതാണ് അതുപോലെതന്നെ.
റൂം ടെമ്പറേച്ചറിലുള്ള തൈരാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഫ്രിഡ്ജിൽ നിന്ന് തണുപ്പ് മാറാതെ ഒഴിച്ച് കൊടുക്കാൻ പാടുകയില്ല.ഇനി നമ്മൾ നേരത്തെ പോലെ തന്നെ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് വെച്ച വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത്. നല്ലതുപോലെ ഇളക്കി വെള്ളം ഒഴിച്ച് ഇളക്കിയെടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.