രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒട്ടുമിക്ക ആളുകൾക്കും വളരെയധികം താല്പര്യമുള്ള ഒന്നാണ് ദോശ എന്നത് വളരെയധികം രുചികരമായിട്ടുള്ള ദോശ ആണെങ്കിൽ കറി പോലും ഉപയോഗിക്കാതെ തന്നെ നല്ല രീതിയിൽ തന്നെ നമുക്ക് ദോശ തന്നെ സാധിക്കുന്നതായിരിക്കും വളരെ നല്ല രീതിയിൽ ദോശ രുചികരമായ രീതിയിൽ ഉണ്ടാക്കുന്നതിനും അതുപോലെതന്നെ ദോഷമാവും നല്ല രീതിയിൽ പൊന്തിവന്ന് നല്ല രുചികരമായിട്ടുള്ള രീതിയിൽ ദോഷം ഉണ്ടാക്കുന്നത് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.
ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ വളരെയധികം രുചികരമായിട്ടുള്ള ദോശ തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും ഇങ്ങനെയാണ് നമുക്ക്ഇത് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് ദോഷം നല്ല രീതിയിൽ സോപ്പുംപദ പോലെ പതഞ്ഞ് പൊന്തി വരുന്നതായിരിക്കും അപ്പോൾ വളരെ രുചികരമായിട്ടുള്ളദോശമാവ് ലഭിക്കുന്നതായിരിക്കും ഈദോശമാവ് ഉപയോഗിച്ച് ദോശ തയ്യാറാക്കുകയാണെങ്കിൽ .
വളരെയധികം രുചികരവും അതുപോലെതന്നെ വളരെമുരിങ്ങ ദോശയും തയ്യാറാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നതായിരിക്കും.ഇതിനായിട്ട് പച്ചരി ഉഴുന്ന് നല്ലതുപോലെ കഴുകി നമുക്ക്ക്കാവുന്നതാണ് അതിനുശേഷം മറിച്ചെടുത്തതിനു ശേഷം അല്പം ചേർത്തു നമുക്ക് അരച്ചെടുക്കാം അതിനുശേഷം നമുക്ക് ദോശമാവുക പുളിപ്പിക്കാൻ വെക്കുന്ന സമയത്ത് നമുക്ക് ചെയ്യേണ്ട ഒരു കാര്യം പറയുന്നത്. ഒരു ചപ്പാത്തി കോല് ഉപയോഗിച്ച്.
നമുക്ക് ദോഷമാകും നല്ല രീതിയിൽ തന്നെ പൊളിച്ച് നല്ല രുചികരമായ രീതിയിൽ പൊന്തി വരാവുന്ന രീതിയില് തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനെ നമുക്ക് ദോശമാവ് തയ്യാറാക്കിയതിനു ശേഷം ചപ്പാത്തി പോലെ അതിലേക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത് ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് വളരെ വേഗത്തിൽ തന്നെ ദോശമാവ് പൊന്തി വരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.