നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും വളരെ വർഷങ്ങളാ പഴക്കമുള്ളതായിരിക്കും അത്തരത്തിൽ ഒന്നുതന്നെയായിരിക്കും നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന പലപ്പോഴും നമുക്ക് തോന്നാറുണ്ടായിരിക്കും നമ്മൾ അരച്ചെടുക്കുന്ന കാര്യങ്ങൾ ചെറിയ രീതിയിൽ വരുന്നില്ല എന്നത് അത് പ്രധാനപ്പെട്ട കാരണം നമ്മുടെ മിക്സിയുടെ ജാറിന്റെ മൂർച്ച നഷ്ടപ്പെടുന്നത് ആയിരിക്കും .ഇത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മൂർച്ച വീണ്ടെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിനായിട്ട് നമുക്ക് ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കും. ഇനി നമ്മുടെ മിക്സിയുടെ ജാറിന്റെ ബ്ലേഡിന് മൂർച്ച കൂട്ടുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗങ്ങളെ കുറിച്ച് നോക്കാം ഇതിൽ ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ട്.നമുക്ക് ഏതെങ്കിലും ഒന്ന് ചെയ്താൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ആദ്യത്തെ മാർഗ്ഗമെന്നത് അലുമിനിയം കോയൽ പേപ്പർ ഉപയോഗിച്ചാണ്.
ഈ പേപ്പർ നമുക്ക് പൊട്ടിച്ചെടുത്ത് ചെറിയ കഷണങ്ങളാക്കി നമുക്ക് അല്ലെങ്കിൽ ചെറിയ രീതിയിൽ ബോൾസ് ആക്കി നമുക്ക് മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കാവുന്നതാണ് മൂർച്ച കുറവുള്ള മിക്സി ഇട്ടുകൊടുത്തതിനുശേഷം പൊടിച്ചെടുക്കുകയാണെങ്കിൽ.നമുക്ക് നല്ല രീതിയിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത്.
വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. ഇനി അലുമിനിയം കോയൽ പേപ്പറില്ലാത്തവർ ആണെങ്കിൽ അല്പം പരിപ്പ് എടുക്കുക പരിപ്പ് പൊടിപ്പിച്ചെടുക്കുന്നത് ഇത്തരത്തിൽ മൂർച്ച വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.