നമ്മുടെ വീട്ടിലെ ഹാങ്കർ നമുക്ക് ചെയ്യാൻ സാധിക്കുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. നമുക്ക് വീട്ടിൽ തന്നെ ഒത്തിരി നല്ല കാര്യങ്ങൾക്ക് ചെയ്യുന്നതിന് ഇത്തരം കാര്യങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഹാങ്ങർ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കാം നമുക്ക് വസ്തുക്കൾ നല്ലതുപോലെ ഓർഗനൈസ് ചെയ്തു വയ്ക്കുന്നതിനും അതുപോലെ തന്നെ നല്ല രീതിയിൽ വീട് സംരക്ഷിക്കുന്നതിനും ഈയൊരു കാര്യം ചെയ്യുന്നതിലൂടെ സാധിക്കുന്നതായിരിക്കും.
ഹംഗർ ആദ്യം തന്നെ ഒരു കിടിലം ഒന്നും വലുതാക്കിയാണ് ചെയ്യേണ്ടത് അതിനുശേഷം അതിനുള്ളിലേക്ക് ഒരു കവർ കൊടുത്തതിനുശേഷം നമുക്ക് കെട്ടിയെടുക്കാം വീഡിയോയിൽ കാണിച്ചതുപോലെ കെട്ടിയെടുത്തതിനുശേഷം നമുക്ക് നല്ലൊരു വേസ്റ്റ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ പേപ്പറുകളും മറ്റുംവേസ്റ്റുകളും നല്ല രീതിയിൽ തന്നെഉപയോഗപ്പെടുത്തുന്നതിന് ഒരു മാർഗവും സഹായിക്കുന്നതായിരിക്കും .
നമ്മുടെബെഡ്റൂം ക്ലീൻ ആയിരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.ഇനി അടുത്ത ടിപ്സ് എന്താണെന്ന് ഭയങ്കര രണ്ടുഭാഗവും ഒന്ന് ചേർത്ത് പിടിക്കുക അതിനുശേഷം രണ്ടു സൈഡും മുകളിലേക്ക് അല്പം വളച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.ഇനി ഈ ഹാൻഗറിലെ വാഷ് ചെയ്തു കളയുമ്പോൾ വെള്ളം പോകുന്നതിന് വേണ്ടി നമുക്ക് കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ വേഗത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും.
ഇനി അടുത്ത ഐഡി എന്താണെന്ന് സൈഡും വളച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം രണ്ട് സൈഡും അടിപ്പിച്ചു കൊടുക്കുക. ഇനി ഇത് നമുക്ക് ഗേറ്റിലും അതിൽ എവിടെ വേണമെങ്കിലും ഇടുന്നതിന് സാധിക്കുന്നതായിരിക്കും ന്യൂസ് പേപ്പർ വെക്കുന്നതിനും അതുപോലെതന്നെ പാലും കുപ്പി എല്ലാം വയ്ക്കുന്ന വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.