വീടുകളിൽ ഉണ്ടാകാറുള്ള ഒരു സർവ്വസാധാരണമായിട്ടുള്ള ഒരു പ്രശ്നം തന്നെയായിരിക്കും രാത്രി ചിലപ്പോൾ ചോറ് അധികമായി പോകുന്ന അവസ്ഥ ചിലപ്പോൾ പുറത്തുനിന്ന് കഴിച്ചു വന്നാൽ വീട്ടിൽ വച്ച് ചോറ് അധികമാകുന്ന അവസ്ഥ ഉണ്ടാകുന്നതായിരിക്കും ഇത്തരം സാഹചര്യങ്ങളിൽ നമ്മളെല്ലാവരും ചിലപ്പോൾ വെള്ളമൊഴിച്ച് ചോറ് നാളേക്ക് വയ്ക്കുകയോ അല്ലെങ്കിൽ ഫ്രിഡ്ജിലെയും സൂക്ഷിക്കുകയോ ചെയ്യാറാണ് പതിവ്.എങ്ങനെ പിറ്റേദിവസം എടുക്കുന്ന ചോറ് തിളപ്പിച്ചു വിപിക്കുന്നത് .
അപ്പോൾ ചെറുതായി ഒരു ടേസ്റ്റ് വ്യത്യാസം ഉണ്ടാകുന്നത് ആയിരിക്കും എന്നാൽ ടേസ്റ്റ് വ്യത്യാസം ഉണ്ടാക്കാതെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് അപ്പൊ വെച്ച് ഫ്രഷ് ചോറ് പോലെ ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒട്ടുമിക്ക ആളുകളും ചോറ് ഉപയോഗിക്കുന്നവർ ആയിരിക്കും ഇങ്ങനെ തിളപ്പിച്ച് ഉപയോഗിക്കുന്നതിന് പകരം നമുക്ക് ചോറ് ആവി കയറ്റുന്നതിന് സാധിക്കുന്നതാണ് .
ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ചോറിന് യാതൊരുവിധത്തിലുള്ള പ്രശ്നവും ഇല്ലാതെ ഉപയോഗിക്കുന്നതിനെ ശാന്തിയും ആകുന്നതായിരിക്കും. നമ്മൾ സാധാരണ നെയ്ച്ചോർ ബിരിയാണി എന്നിവയാണ് ഇത്തരത്തിൽ ചെയ്യുന്നത് എന്നാൽ സാധാ ചോറും ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ് ഒട്ടും ദോഷമില്ലാതെ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും ഒട്ടും തന്നെ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതല്ല .
യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതല്ല നല്ല ഫ്രഷ് ആയി തന്നെ ഉപയോഗപ്പെടുത്തുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ചിലർക്കെങ്കിലും തിളപ്പിച്ചിട്ട് ചോറ് കഴിക്കുന്നത് ഇഷ്ടമില്ലാതിരിക്കും അത്തരക്കാർക്ക് ഇങ്ങനെ നൽകുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും ഒട്ടും അവർക്ക് മനസ്സിലാകില്ല പഴയ ചോറ് ആണെന്ന്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.