വീട്ടിൽ പൂന്തോട്ടം ആഗ്രഹിക്കാത്തവരായാലും തന്നെ ഉണ്ടാവില്ല അതുപോലെതന്നെ വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാകുന്നതും വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. അതിന് വേണ്ടി പല രീതിയിലുള്ള പ്രയത്നങ്ങൾ ചെയ്യുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും.പൂന്തോട്ടം പച്ചക്കറിത്തോട്ടം ആയാലും അത് നമ്മുടെനമുക്ക് വളരെയധികം സന്തോഷം നൽകുന്ന തന്നെയായിരിക്കും എങ്ങനെ നമുക്ക് വീട്ടിൽ പച്ചക്കറി തോട്ടവും അതുപോലെതന്നെ പൂന്തോട്ടവും നല്ല രീതിയിൽ ഉണ്ടാക്കുന്ന സാധിക്കും.
എന്നതിനെക്കുറിച്ച് പലരും പല തരത്തിലുള്ളകാര്യങ്ങൾ പരീക്ഷിക്കുന്നവർ ആയിരിക്കും ചെടികളും കൃഷിയും പെട്ടെന്ന് വളരുന്നതിനെ സഹായിക്കുന്ന ഒരു ജൈവവളത്തെ കുറിച്ചാണ് പറയുന്നത് ചെടികളിൽ ധാരാളം പൂക്കളും ഉണ്ടാകുന്നതിനും ജൈവവളം വളരെയധികം സഹായിക്കുന്നതായിരിക്കും.എങ്ങനെയാണ് ഈ ജൈവവളം തയ്യാറാക്കുക ഉപയോഗിക്കേണ്ടത് എന്ന് വരെ കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാം.ഇതിനെ പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് വേപ്പിൻ പിണ്ണാക്കാണ്.
അരക്കിലും പിന്നാക്കണെ എടുക്കേണ്ടത്.കൃഷി കൂടുതൽ ഉണ്ടെങ്കിൽ നമുക്ക് അളവ് കൂട്ടിയെടുക്കാൻ സാധിക്കുന്നതായിരിക്കും.അതിനൊപ്പം തന്നെ അരക്കിലോ കടല പിണ്ണാക്കും കൂടി ചേർക്കുക.അരക്കിലോ വീതം എടുക്കുക അതാണ് ശരിയായി അളവ്.അതിനുശേഷം പൊടിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് രണ്ട് ചിരട്ട നിറച്ച് ചാണകം ആണ് ചേർത്ത് കൊടുക്കേണ്ടത്.പച്ച ചാണകാണ് ചേർത്ത് കൊടുക്കേണ്ടത് പച്ച ചാണകം കിട്ടുന്നില്ലെങ്കിൽഇവ രണ്ടും എടുത്താൽ മതിയാകും.
ഇതിലേക്ക് നാല് കപ്പ് വെള്ളമാണ് ചേർത്തു കൊടുക്കേണ്ടത് ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം ഒരിക്കലും കട്ടപിടിച്ച് കിടക്കാൻ പാടില്ല അതുകൊണ്ടുതന്നെ നല്ല ഒരു വടി ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്തെടുക്കുക.മിക്സ് ചെയ്തതിനുശേഷം മൂന്നുദിവസം ഇതുപോലെ തന്നെ വയ്ക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.