ഈ തൊടുകുറിശാസ്ത്രത്തിൽ പറയുന്ന കാര്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നിങ്ങളുടെ മനസ്സിൽ ദീർഘനാളുകളായി നിങ്ങൾ ആഗ്രഹിക്കുന്ന ഈ കാര്യം സാധിച്ചു കിട്ടുമോ ഇല്ലയോ എന്നത്ഇതിലൂടെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഈയൊരു കാര്യം നടന്നു കിട്ടിയാൽ നിങ്ങൾക്ക് ഇതിലൂടെ ഒത്തിരി കാര്യങ്ങൾസാധിച്ചു കിട്ടുമോ എന്നത് മനസ്സിലാക്കുന്നത് ആയിരിക്കും.ഇവിടെ നൽകിയിരിക്കുന്നത്.
മൂന്ന് ദൈവങ്ങളുടെ ചിത്രമാണ് ഇതിൽ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നത് ആയിരിക്കും. നമ്മുടെ ഇഷ്ട ദൈവങ്ങളുടെ ചിത്രമാണ് താഴെ നൽകിയിരിക്കുന്നത് ഇതിൽനിന്ന് പ്രാർത്ഥിച്ച പ്രാർത്ഥന ഒരു ചിത്രം തിരഞ്ഞെടുക്കുക ചിത്രം തെരഞ്ഞെടുക്കാൻ സാധിക്കുന്നില്ല .എങ്കിൽ മൂന്ന് മെമ്പേഴ്സ് നൽകിയിട്ടുണ്ട്.
ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ മൂന്ന് നമ്പറുകൾ തന്നിട്ടുണ്ട് ഇതിൽ നിന്ന് നമുക്ക് മൂന്ന് നമ്പറുകളിൽ നിന്ന് ഒന്ന് തെരഞ്ഞെടുത്താലും മതിയാകും. നിങ്ങളുടെ ആഗ്രഹം സഫലമാകുമോ. ഇതിൽ നിന്ന് എന്തെങ്കിലും ഒരു ചിത്രം മനസ്സിൽ ഉറപ്പിക്കുക പിന്നീട് വ്യതിചലിക്കുന്നതിന് പാടില്ല ഈ ഒരു ചിത്രം മനസ്സിൽ ഉറപ്പിച്ചതിനു ശേഷം ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഇതിൽ നിന്ന് പിന്നീട് പിന്മാറുന്നതിന് പാടില്ല ആഗ്രഹം പറഞ്ഞതുകൊണ്ട് .
നല്ല രീതിയിൽ പ്രാർത്ഥിച്ചു വേണം ഇതിൽ നിന്ന് ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കേണ്ടത്.ഇവിടെ നൽകിയിട്ടുള്ള 3 ചിത്രങ്ങൾ എന്ന് പറയുന്നത് പരമശിവനും ഗണപതി മുരുകൻ എന്നിവരുടേതാണ് ഇതിൽ ആദ്യത്തെ ചിത്രം പരമശിവന്റെ രണ്ടാമത്തെ മുരുകന്റെയും മൂന്നാമത്തെ ഇതിൽനിന്ന് ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.