വീട്ടിലെ പഴയ കുക്കർ ഇനി എക്സ്ചേഞ്ച് ചെയ്യേണ്ട ഇതാ കിടിലൻ ടിപ്സ്.

നമ്മുടെ വീട്ടിലെ പഴയ കുക്കർ ഉണ്ടെങ്കിൽ ഒട്ടുമിക്ക ആളുകളും പഴയ കുക്കർ എക്സ്ചേഞ്ച് ചെയ്ത പുതിയത് വാങ്ങുന്നവരാണ് എന്നാൽ പഴയ കുക്കർ ഉണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്തു നോക്കിയാൽ ഞെട്ടിക്കുന്ന റിസൾട്ട് നമുക്ക് ലഭിക്കുക.നമുക്ക് ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് അപ്പം ഉണ്ടാകുമ്പോൾബാറ്ററി പൊങ്ങി വരാതിരിക്കുന്ന അവസ്ഥ ഇങ്ങനെയുള്ള അവർക്ക് കുക്കറിലെ മാവ് അടിച്ചു വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പൊങ്ങി വരുന്നതായിരിക്കും.

നല്ല രുചികരമായിട്ടുള്ള അപ്പുവും ഉണ്ടാക്കുന്നത് വളരെയധികം നല്ലതാണ് ഉപയോഗിക്കുന്ന കുക്കറിൽ മാറ്റിവയ്ക്കുകയാണെങ്കിൽ വളരെയധികം പ്രയാസമുണ്ടാകുന്നതാണ് നമുക്ക് വേറെ എന്തെങ്കിലും കറി വയ്ക്കണമെങ്കിൽ മാറ്റിവയ്ക്കേണ്ടി വരും എന്ന് നമുക്ക് ഇങ്ങനെ പഴയ കുക്കറിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് ഒട്ടുംതന്നെ ബുദ്ധിമുട്ടില്ലാതെ തന്നെ വേഗത്തിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള മാവ് ലഭിക്കുന്നതായിരിക്കും.

രാവിലെ നമ്മൾ ചായ വെക്കുന്നതാണ് ചായയുടെ ചൂട് അല്പസമയം കഴിഞ്ഞ് പോകുന്നതായിരിക്കും പലരും പല സമയത്താണ് എനിക്ക് നമുക്ക് ചായ ചൂടോടുകൂടി ഇരിക്കുന്നതിന് വേണ്ടി ഒരു മാർഗ്ഗം സ്വീകരിക്കാം അതായത് പാത്രത്തിൽ ആക്കി കുക്കറിലേക്ക് ഇറക്കി വെച്ചതിനുശേഷം നമുക്ക് കുക്കർ നമുക്ക് മൂടി വയ്ക്കാം .

ഇത് എപ്പോൾ കഴിഞ്ഞെടുത്ത് നോക്കിയാലും നല്ല ചൂടോടുകൂടി ഇരിക്കുന്നതിന് ഈ ഒരു കാര്യംചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.രണ്ടുമൂന്നുവട്ടം ചൂടാക്കാതെ തന്നെ നമുക്ക് ഈ ചായ നല്ല ചൂടോടുകൂടി ലഭിക്കുന്നതിന് സാധിക്കും. ഇത്തരത്തിലുള്ള കിടിലൻ ടിപ്സുകൾ ചെയ്യുന്നതിന് കുക്കർ വളരെയധികം സഹായിക്കുന്നതായിരിക്കും.തുടർന്ന്വീഡിയോ അറിയുന്നതിന് മുഴുവനായി കാണുക.