ഈ രീതിയിൽ ബാത്റൂമിൽ ഇക്കാര്യം ഒന്ന് ചെയ്തു നോക്കൂ റിസൾട്ട്…

വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമായിരിക്കും ബാത്റൂമിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം എന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വീട് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഇന്ന് വളരെ പലരും പല ഉൽപ്പന്നങ്ങളും വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ഒട്ടുംതന്നെ പ്രയാസമില്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ബാത്റൂമിലെ ചീത്ത സുഗന്ധം മാറി നല്ല സുഗന്ധം പരത്തുന്നതിന് സഹായകരമാണ്. അധികം പെടച്ചിലല്ലാതെ നല്ല രീതിയിൽ തന്നെ നമുക്ക് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇവിടെയും ലഭ്യമാകുന്ന റൂം ഫ്രഷ്നറിനും മറ്റു ഉൽപ്പന്നങ്ങൾക്കും വളരെയധികം വില ഉണ്ടാകും.

എന്നാൽ ഒട്ടും തന്നെ നമുക്ക് അധികം പണച്ചെലവില്ലാതെ തന്നെ നല്ല രീതിയിൽ മാർഗ്ഗത്തിലൂടെ നമുക്ക് വീടിനെയും ബാത്റൂമിനെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സുഗന്ധം പരത്തുന്നതിനും സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് നമ്മുടെ വീട്ടിലുള്ള അരിയും അല്പം സോഡാപ്പൊടിയുമാണ് പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത്.ഇവ രണ്ടും ഉപയോഗിച്ച് നമുക്ക് ബാത്റൂമിലെ പൊതു സുഗന്ധം നിറയ്ക്കുന്നതിനും വീടും നല്ല സുഗന്ധത്തോടെ നല്ല ഭംഗിയോടുകൂടി നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.

ഇനി സൊലൂഷൻ തയ്യാറാക്കുന്നതിന് ഒരുപാട്എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് ഒരു ബൗളിലെ അൽപ്പം അരിയെടുക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ബാത്റൂമിൽ വെച്ച് കൊടുക്കാം ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ ബാത്റൂമിലെ ദുർഗന്ധം ബേക്കിംഗ് സോഡ വലിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും അതുപോലെതന്നെ നല്ലൊരു മണം വരുത്തുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.