വീട്ടിൽ പഴയ ഷാൾ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കു വളരെയധികം നല്ലതാണ് നമ്മുടെ വീട്ടിലെ പഴയ ഷാളുകൾ എന്നെ ഒരിക്കലും കളയേണ്ട ആവശ്യമില്ല നല്ല രീതിയിൽ തന്നെ ഉപയോഗപ്രദമാകുന്ന രീതിയിൽ നമുക്ക് ശാലിനെ മാറ്റിയെടുക്കുന്നതിന് സാധിക്കുന്നതാണ് നല്ല രീതിയിൽ ചവിട്ടി നിർമ്മിക്കുന്നതിന് ഇത്തരത്തിൽ ഷാളുകൾ ഉണ്ടെങ്കിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും .
നമുക്ക് ഒട്ടും പണച്ചെലവില്ലാതെ തന്നെ വീട്ടിൽ നല്ല രീതിയിൽ ചവിട്ടി ഉണ്ടാക്കുന്നതിന് സാധിക്കുന്നതാണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കും ഇതിന് നീളത്തിൽ ഷോളുകൾ കട്ട് ചെയ്യുകയാണ് വേണ്ടത് അതുപോലെതന്നെ മുടിമടയുന്ന പോലെ മൂന്ന് ശാലകളുടെ പീസുകൾ ഉപയോഗിച്ച് നമുക്ക് മടങ്ങിയെടുത്ത് ഇങ്ങനെ നീളത്തിൽ ആക്കി എടുത്തതിനുശേഷം.
നമുക്ക് നിർമ്മിക്കുന്നതിന് സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഈ വീഡിയോയിൽ കാണിച്ചതുപോലെ നമുക്ക് ചവിട്ടി നിർമ്മിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇങ്ങനെ നമുക്ക് ഭംഗിയുള്ള തുണികൾ ഉപയോഗിച്ച് നല്ല ചവിട്ടികൾ നിർമ്മിച്ച എടുക്കുന്നതിനെ സാധിക്കുന്നതാണ്. ഒട്ടും പ്രയാസമില്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കും അതുകൊണ്ടുതന്നെ നമുക്ക് നല്ല രീതിയിൽ വീട്ടിലുള്ള പണി ചവിട്ടി ഉപയോഗിച്ച് നമുക്ക് നല്ല ഡോർമെറ്ററി തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ് .
ഒരു ഗ്ലൂ ഗൺ ഉപയോഗിച്ച് കയർ ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ നല്ല ഭംഗിയുള്ള നല്ല മോഡൽ ചവിട്ടി തയ്യാറാക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമുക്ക് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് ഉപയോഗിച്ച് ഇതൊന്ന് ചെയ്തു നോക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.