നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണുവാൻ സാധിക്കാറുള്ളത്. അത്തരത്തിലുള്ള ഓരോ ലക്ഷണങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന നല്ല കാലങ്ങളെയും ദോഷ സമയങ്ങളെയും സൂചിപ്പിക്കുന്നവയാണ്. അപ്രകാരം നമ്മുടെ വീടുകളിൽ ലക്ഷണങ്ങൾ കാണിക്കുന്ന ഒരു ജീവിയാണ് പല്ലി. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഗൗളി നമുക്ക് കാണിച്ചു തരുന്നത്. അത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ച് ഗൗളിശാസ്ത്രത്തിൽ ശരിയായ വണ്ണം പറയുന്നു.
അപ്രകാരം കർക്കിടക മാസത്തിലെ വാവിനെ മുന്നോടിയായി ചില ലക്ഷണങ്ങൾ നമ്മുടെ വീടുകളിൽ കാണാൻ സാധിക്കുന്നതാണ്. പല്ലികൾ നമുക്ക് കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിലെ ഭാഗ്യങ്ങളെയും നിർഭാഗ്യങ്ങളും തീരുമാനിക്കുന്നവയാണ്. ഈ കർക്കിടക മാസത്തിലെ മുന്നോടിയായി കാണുന്ന ഇത്തരം ലക്ഷണങ്ങൾ നമ്മുടെ പുറപിതാക്കൾ നമ്മുടെ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.
അത്തരത്തിൽ നമ്മുടെ പൂർവ്വപിതാക്കൾ കർക്കിടകവാവിന് മുൻപായി നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. അതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ദിവസവും വൈകീട്ട് നിലവിളക്ക് തെളിയിക്കുമ്പോൾ അവിടെ പല്ലികളെ കാണുക എന്നുള്ളതാണ്. ഇങ്ങനെ സ്ഥിരമായി പല്ലികളെ കാണുമ്പോൾ പലപ്പോഴും ദോഷകരമാണ് എന്നാണ് കരുതാറുള്ളത്.
എന്നാൽ ഇത് ഒട്ടും ദോഷകരമല്ല നമ്മുടെ പൂർവ്വപിതാക്കന്മാർ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു എന്നുള്ളതിന്റെ നല്ലൊരു തെളിവാണ് ഇത്തരത്തിലുള്ള ലക്ഷണം. അതുപോലെതന്നെ ഈ കർക്കിടകവാവിന് മുന്നോട്ട് കാണുന്ന മറ്റൊരു ലക്ഷണമാണ് തുളസിത്തറയിൽ വൈകുന്നേരങ്ങളിൽ പല്ലികളെ കാണുക എന്നുള്ളത്. ഇങ്ങനെ കാണുന്നത് നമ്മുടെ പാപങ്ങളെല്ലാം ഈശ്വരൻ നീക്കി കളഞ്ഞിരിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.