ഒരു തുള്ളി വെള്ളവും തുണിയും ഉപയോഗിക്കാതെ തന്നെ ഫ്ലോർ ക്ലീൻ ചെയ്യാൻ ഇനിയെന്തെളുപ്പം.

നിത്യജീവിതത്തിൽ ചെറുതും വലുതും ആയിട്ടുള്ള പല പോംവഴികളും നാം പരീക്ഷിക്കാറുണ്ട്. കിച്ചണിൽ പാചകം ചെയ്യുന്നതിനും ബാത്റൂം ക്ലീൻ ചെയ്യുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റും ഒട്ടനവധി എളുപ്പവഴികളാണ് നാം പ്രയോഗിക്കാറുള്ളത്. അത്തരത്തിൽ വീട്ടിലെ ഏതൊരു ജോലിയും വളരെ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിനെ അനുയോജ്യമായുള്ള കുറച്ച് കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. 100% എഫക്റ്റീവ് ആണ് ഇതിൽ കാണുന്ന ഓരോ ടിപ്സുകളും.

പലപ്പോഴും നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് അടുക്കളയിലോ കിച്ചൻ സ്ലാബിലോ അല്ലെങ്കിൽ തറയിലോ മുട്ട പൊട്ടിക്കുമ്പോൾ അത് താഴെ വീഴുക എന്നുള്ളത്. ഇങ്ങനെ മുട്ട താഴെ വീഴുകയാണെങ്കിൽ കിച്ചണിൽ നല്ലൊരു ബാഡ്സ്മെൽ ഉണ്ടാവുകയും അത് എളുപ്പം നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നതാണ്.

ഇങ്ങനെ മുട്ട താഴക്കോ കിച്ചന്റെ സ്ലാബിലേക്ക് വീഴുമ്പോൾ തുണികൊണ്ട് നല്ലവണ്ണം തുടച്ചെടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കിച്ചണിലെ മുട്ടയുടെ മണം പോകുകയും മുട്ട പെട്ടെന്ന് തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്.

മുട്ടയുടെ മുകളിലേക്ക് അല്പം ഉപ്പ് വിതറി കൊടുക്കേണ്ടതാണ്. അതിനുശേഷം കാർഡ്ബോർഡിന്റെ ചട്ട കൊണ്ട് കോരിയെടുത്തു കളയാവുന്നതാണ്. പിന്നീട് അതിലേക്ക് അല്പം പൗഡർ ഇട്ട് കൊടുത്ത് 2 മിനിറ്റിനുള്ളിൽ തന്നെ ടിഷ്യു ഉപയോഗിച്ച് പെർഫെക്റ്റായി ക്ലീൻ ചെയ്യാവുന്നതാണ്. ഓരോരുത്തരും വളരെ ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് നിലം തുടയ്ക്കുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.