വലിച്ചെറിഞ്ഞു കളയുന്ന ഇത് ഒരെണ്ണം മതി മുഖത്തെ കരിവാളിപ്പ് അപ്പാടെ മാറ്റാൻ.

നാം എല്ലായിപ്പോഴും വലിച്ചെറിയുന്ന ഒന്നാണ് പഴത്തൊലി. ഏതു പഴം ആയാലും തിന്നു കഴിഞ്ഞാൽ അതിന്റെ തൊലി നാം കളയാറാണ് പതിവ്. ഏറെ ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് പഴം. പഴത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന അതേ ഗുണങ്ങൾ തന്നെയാണ് പഴത്തൊരിയിൽ നിന്നും നമുക്ക് ലഭിക്കുന്നത്. ഈ പഴത്തൊലിയിൽ ധാരാളം ആന്റിഓക്സൈഡുകളും പൊട്ടാസ്യവും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മുഖസൗന്ദര്യത്തിന് ഏറ്റവും അനുയോജ്യമാണ്.

പലതരത്തിലുള്ള വിലകൂടിയ കെമിക്കലുള്ള പ്രോഡക്ടുകൾ വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നതിനെക്കാളും ഏറെ നല്ലത് ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായതിനാൽ തന്നെ പഴത്തൊലി നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാവുകയില്ല. പഴത്തൊലി ഉപയോഗിച്ച് നമ്മുടെ മുഖത്ത് നല്ലവണ്ണം സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ നമ്മുടെ മുഖത്തെ എല്ലാ അഴുക്കുകളും നീങ്ങിപ്പോയി നിറം വർദ്ധിക്കുന്നതാണ്.

അതുപോലെ തന്നെ പഴത്തൊലിയിൽ അല്പം പഞ്ചസാര ഇട്ടു കൊടുത്തുകൊണ്ട് മുഖം നല്ലവണ്ണം ഉരയ്ക്കുകയാണെങ്കിൽ മുഖത്തുണ്ടാകുന്ന കരിവാളിപ്പ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ പൂർണമായും മാറി മുഖം വെട്ടി തിളങ്ങുകയും ചെയ്യുന്നതാണ്. അതുമാത്രമല്ല ഇങ്ങനെ ചെയുന്നതത് വഴി ഇതിലായിട്ടുള്ള ആന്റിയോക്സൈഡുകൾ നമുക്ക് പല തരത്തിലുള്ള മറ്റു ഗുണങ്ങളും പ്രദാനം ചെയ്യുന്നതാണ്.

അതോടൊപ്പം തന്നെ നമ്മുടെ അടുക്കള തോട്ടത്തിലും ഈ ഒരു പഴത്തൊലി വളരെയേറെ ഉപകാരപ്രദമാണ്. അടുക്കളത്തോട്ടങ്ങളിൾ ഉണ്ടാകുന്ന മുളകും കറിവേപ്പിലയും എല്ലാം നല്ലവണ്ണം തഴച്ചു വളരുന്നതിന് ഇപ്പോഴത്തെ ഒരു മിശ്രിതം തയ്യാറാക്കാവുന്നതാണ്. ഇത് മാത്രം മതി ഇത്തരം ചെടികൾ നല്ലവണ്ണം തഴച്ചു വളരാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.