നാമോരോരുത്തരും നമ്മുടെ അടുക്കളയിൽ ധാരാളമായി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് സോപ്പ്. പലതരത്തിലുള്ള സോപ്പുകളും ലോഷനുകൾ എല്ലാം വളരെ വില കൊടുത്ത് വാങ്ങിച്ചു പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള സോപ്പുകളിലും ഡിഷ് വാഷുകളിലും എല്ലാം ധാരാളമായി കെമിക്കലുകളും മറ്റും അടങ്ങിയിട്ടുണ്ടാകും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അതുമാത്രമല്ല സോപ്പ് ഉപയോഗിച്ച് പാത്രങ്ങൾ കഴുകുമ്പോൾ.
അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ പ്രവർത്തന ഫലത്താൽ കൈകളിൽ പലതരത്തിലുള്ള അലർജിയും മറ്റും ഉണ്ടാകുന്നു. അതിനാൽ തന്നെ കടകളിൽനിന്ന് വാങ്ങിക്കുന്ന വിലകൂടിയ സോപ്പുകളും ഡിഷ് വാഷുകളും നമുക്ക് ദോഷകരമായി ഭവിക്കുന്നു. അത്തരത്തിലുള്ള ഡിഷ് വാഷുകൾ ഉപയോഗിക്കാതെ തന്നെ നമുക്ക് പാത്രങ്ങൾ വൃത്തിയാക്കാവുന്നതാണ്. അത്തരത്തിൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആരോഗ്യത്തിന് യാതൊരു തരത്തിലുള്ള ഹാനികരണവും ഉണ്ടാക്കാത്ത രീതിയിൽ പാത്രങ്ങൾ.
വെട്ടി തിളങ്ങുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഡിഷ് വാഷ് ആണ് ഇതിൽ കാണുന്നത്. ഒട്ടും പൈസ ചെലവില്ലാത്ത രീതിയിൽ ഇത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഈയൊരു ഡിഷ് വാഷ് നമ്മുടെ പാത്രങ്ങളുടെ മുക്കിലെ മൂലയിലും ഒളിഞ്ഞിരിക്കുന്ന എല്ലാ കറകളും അഴുക്കുകളും പെട്ടെന്ന് തന്നെ നീക്കം ചെയ്തു കളയുന്നു. ഇതിനായി നമ്മുടെ വീടുകളിൽ സ്ഥിരമായി കാണുന്ന ചെറുനാരങ്ങ.
മാത്രം മതി. ചെറുനാരങ്ങയുടെ നീരെടുത്ത് നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുന്ന തൊലി ഉപയോഗിച്ചിട്ടാണ് ഈ ഒരു ഡിഷ് വാഷ് തയ്യാറാക്കി എടുക്കുന്നത്. ചെറുനാരങ്ങയുടെ തൊലിയോടൊപ്പം ഉപ്പ് ബേക്കിംഗ് സോഡാ വിനാഗിരി വെള്ളം എന്നിവ മാത്രം മതി. ഈ ഡിഷ് വാഷ് തയ്യാറാക്കി എടുക്കുന്നതിന് ഏറ്റവും ആദ്യം ചെറുനാരങ്ങയുടെ തോല് വേവിച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.